Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.സി.ഡബ്ല്യു.സി ബോധവല്‍ക്കരണ ക്ലാസ് ബുധനാഴ്​ച

text_fields
bookmark_border
JCWC awareness class
cancel

ജിദ്ദ: സിജി വിമന്‍ കലക്ടീവ് (ജെ.സി.ഡബ്ല്യു.സി) കൊച്ചി ആസ്ഥാനമായുള്ള ജീവനീയം ആയുര്‍വേദ ആശുപത്രി ആൻഡ് റിസര്‍ച്ച് സെൻററുമായി സഹകരിച്ച് സൗജന്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 'ഹെല്‍ത്തി ലിവിങ്, ഹെല്‍ത്തി ബ്രെയിന്‍ ആൻഡ് ഹെല്‍ത്തി പാരന്റിങ്' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജീവനീയം ഫൗണ്ടറും സി.ഇ.ഒയുമായ ചൈല്‍ഡ് കെയര്‍ സ്‌പെഷലിസ്റ്റ് ഡോ. രശ്മി പ്രമോദ് ക്ലാസ് നയിക്കും. സംശയനിവാരണങ്ങള്‍ക്കും അവസരം ഉണ്ടായിരിക്കും.

ബുധനാഴ്ച വൈകീട്ട് 4.15 മുതല്‍ 6.30 വരെ മക്രോണ ജെ.എന്‍.എച്ച് ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/Rwee6QsC15tfD-e-bP6 എന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും അനീസ ബൈജു (056 3838163), റൂബി സമീര്‍ (050 957 5584) എന്നിവരുമായി ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JCWC awareness class, Wednesday
Next Story