Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബഹയിൽ ജസീറ സാന്ത്വനം...

അബഹയിൽ ജസീറ സാന്ത്വനം ഏകദിന ഫുട്ബാൾ മത്സരം: ജൂബിലി വിവ ഖമീസ് ടീം ജേതാക്കൾ

text_fields
bookmark_border
Jazeera swanthnam
cancel
camera_alt

അ​ബ്ഹ​യി​ൽ ജ​സീ​റ സാ​ന്ത്വ​നം കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ

ജൂ​ബി​ലി വി​വ ഖ​മീ​സ് ടീം

അ​ബ​ഹ: ഖ​മീ​സ് മു​ശൈ​ത്തി​ലെ ജ​സീ​റ സാ​ന്ത്വ​നം മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ 13ാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഏ​ക​ദി​ന ഫു​ട്ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ദി​യാ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഖ​മീ​സ് മു​ശൈ​ത്തി​ലെ എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ലൈ​ഫ് ടൈം ​മെ​ട്രോ​യും ജൂ​ബി​ലി വി​വ ഖ​മീ​സും ഏ​റ്റു​മു​ട്ടി​യ ക​ളി​യി​ൽ ലൈ​ഫ് ടൈം ​മെ​ട്രോ​യെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പി​ച്ച് ജൂ​ബി​ലി വി​വ ഖ​മീ​സ് ടീം ​ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് അ​ബ്ദു​ൽ മ​ജീ​ദ് ജ​സീ​റ ന​ൽ​കി​യ ട്രോ​ഫി​യും സാ​ന്ത്വ​നം ന​ൽ​കി​യ പ്രൈ​സ് മ​ണി​യും സ​മ്മാ​നി​ച്ചു.

റ​ണ്ണേ​ഴ്സി​ന് ല​ന സ്കൂ​ൾ ന​ൽ​കി​യ ട്രോ​ഫി​യും അ​ബ​യാ​ൻ ഇ​ൻ​ഫോ​ടെ​ക് ന​ൽ​കി​യ പ്രൈ​സ് മ​ണി​യും ന​ൽ​കി. ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച വ​രു​മാ​നം ല​വ്ഷോ​റി​ലെ കു​ട്ടി​ക​ൾ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും വേ​ണ്ടി ചെ​ല​വ​ഴി​ക്കു​മെ​ന്ന് സാ​ന്ത്വ​നം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബാ​പ്പു​ട്ടി, യാ​ഷി​ക്, ഇ​ർ​ഷാ​ദ്, ഷ​ഫീ​ഖ്, മു​ൻ​ഹിം, ന​വാ​സ്, സാ​ദി​ക്ക്, ഫൈ​സ​ൽ, ഫാ​റൂ​ഖ്, മു​ജീ​ബ്, ദി​നേ​ശ​ൻ, റാ​സി​ഖ്, ഷി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbahaJazeera swanthnamOne Day Football MatchJubilee Viva Khamees Team
News Summary - Jazeera swanthnam One Day Football Match at Abaha: Jubilee Viva Khamees Team Winners
Next Story