Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ര​ക്കി​ള​വ്...

നി​ര​ക്കി​ള​വ് പ്ര​ഖ്യാ​പി​ച്ച് ജ​സീ​റ എ​യ​ർ​വേ​യ്സ്; 169 റി​യാ​ലി​ന് സൗ​ദി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പ​റ​ക്കാം

text_fields
bookmark_border
നി​ര​ക്കി​ള​വ് പ്ര​ഖ്യാ​പി​ച്ച് ജ​സീ​റ എ​യ​ർ​വേ​യ്സ്; 169 റി​യാ​ലി​ന് സൗ​ദി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പ​റ​ക്കാം
cancel

റി​യാ​ദ്: സൗ​ദി​യി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ൻ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച് പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​യ്സ്. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലേ​ക്ക് മാ​ത്ര​മാ​ണ് സ​ർ​വി​സു​ള്ള​ത്.

169 റി​യാ​ൽ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​ഇ​ള​വ് ല​ഭി​ക്കു​ക. ജി​ദ്ദ, ഹാ​ഇ​ൽ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് 349 റി​യാ​ലും, ഖ​സീം, ദ​മ്മാം, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് 299 റി​യാ​ലു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

കൊ​ച്ചി​ക്ക് പു​റ​മെ ഇ​ന്ത്യ​യി​ൽ മും​ബൈ, ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജ​സീ​റ എ​യ​ർ​വേ​യ്സ് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ജി​ദ്ദ​യി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് 199 റി​യാ​ലും ബം​ഗ​ളൂ​രു​വി​ലേ​ക്ക് 299 റി​യാ​ലും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് 249 റി​യാ​ലു​മാ​ണ് നി​ര​ക്ക്. എ​ന്നാ​ൽ റി​യാ​ദി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് 299, ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് 229, മും​ബൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 169, ബം​ഗ​ളൂ​രു 299 എ​ന്നി​ങ്ങ​നെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കൂ​ടാ​തെ ദ​മ്മാ​മി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും 299 റി​യാ​ലാ​ണ്. അ​ൽ ഖ​സീം, ഹാ​ഇ​ൽ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും ടി​ക്ക​റ്റി​ന് ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലേ​ക്ക് മാ​ത്ര​മാ​ണ് സ​ർ​വി​സു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiscountdeclaredjazeeraratesflyindiaSaudiAirwaysriyals
News Summary - Jazeera-Airways-declares-discount-on-rates-169-Riyals-fly-from-Saudi Arabia-to-India
Next Story