Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജസീ​നി​െൻറ മൃതദേഹം...

ജസീ​നി​െൻറ മൃതദേഹം റിയാദിൽ ഖബറടക്കി

text_fields
bookmark_border
ജസീ​നി​െൻറ മൃതദേഹം റിയാദിൽ ഖബറടക്കി
cancel

റി​യാ​ദ്: ക​ഴി​ഞ്ഞ​യാ​ഴ്​​ച ബ​ത്​​ഹ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ- പ​ത്ത​നം​ത ി​ട്ട പ​ന്ത​ളം തോ​ന്ന​ല്ലൂ​ര്‍ സ്വ​ദേ​ശി വാ​ദി​യാ​ര വ​ട​ക്കേ​തി​ല്‍ പ​രീ​തു​കു​ഞ്ഞു ജ​സീ​നി​​െൻറ (58) മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. ശു​മൈ​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യ​ധി​കൃ​ത​രാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ റി​യാ​ദ്​ മ​ൻ​സൂ​രി​യ മ​ഖ്​​ബ​റ​യി​ൽ സം​സ്​​ക​രി​ച്ച​ത്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ്​ കൊ​ട്ടു​കാ​ടും ഇ​ല്യാ​സ്​ കാ​സ​ർ​കോ​ടു​മാ​ണ്​ ഇ​തി​നു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.


ബ​ത്ഹ​യി​ല്‍ മ​ല​ബാ​ര്‍ ഹോ​ട്ട​ലി​ന് സ​മീ​പം റൂ​മി​ല്‍ ഒ​റ്റ​ക്ക്​ താ​മ​സി​ച്ചി​രു​ന്ന ജ​സീ​നി​​െൻറ മൃ​ത​ദേ​ഹം ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ണ്​ മു​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. അ​തി​ന്​ ര​ണ്ടു​ദി​വ​സം മു​മ്പ് ബ​ത്ഹ​യി​ലെ ക്ലി​നി​ക്കി​ല്‍ പ​നി​ക്ക് ചി​കി​ത്സ തേ​ടി​യി​രു​ന്നു. പി​ന്നീ​ട് റൂ​മി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. നാ​ട്ടി​ല്‍നി​ന്ന് ഭാ​ര്യ വി​ളി​ച്ചി​ട്ടും ഫോ​ണെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ റൂ​മി​ല്‍ ചെ​ന്നു നോ​ക്കി​യ​പ്പോ​ൾ അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഫോ​ണ്‍ ബെ​ല്ല​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി റൂ​മി​ന​ക​ത്ത് ക​യ​റി​യാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്ക്​ കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു എ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. അ​തെ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സു​നി​ത ജ​സീ​ന്‍ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: റി​യ ജ​സീ​ൻ.

Show Full Article
TAGS:jaseen saudi gulf news 
Next Story