Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ഗ​ന്നാ​ഥ​ന് കേ​ളി...

ജ​ഗ​ന്നാ​ഥ​ന് കേ​ളി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ജ​ഗ​ന്നാ​ഥ​ന് കേ​ളി യാ​ത്ര​യ​യ​പ്പ്
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ജ​ഗ​ന്നാ​ഥ​നു​ള്ള ഉ​പ​ഹാ​രം കേ​ളി ഹു​ത്ത യൂ​നി​റ്റ് സെ​ക്ര​ട്ട​റി റ​ഹീം ശൂ​ര​നാ​ട് കൈ​മാ​റു​ന്നു

റി​യാ​ദ്: 31 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ഹു​ത്ത യൂ​നി​റ്റ് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ജ​ഗ​ന്നാ​ഥ​ന് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല പ​ര​ശു​വ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഹു​ത്ത​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ്​​ യോ​ഗ​ത്തി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സ​ജീ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യം​ഗം ജോ​സ​ഫ് ഷാ​ജി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഗോ​പാ​ല​ൻ, ച​ന്ദ്ര​ൻ, യൂ​നി​റ്റ് ട്ര​ഷ​റ​ർ രാ​മ​കൃ​ഷ്ണ​ൻ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ക​ലാം, ഹ​രീ​ഖ്​ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ബി​നോ​യ് തോ​മ​സ്, യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബൈ​ജു, യൂ​നി​റ്റം​ഗ​ങ്ങ​ളാ​യ ബാ​ബു​രാ​ജ്, അ​ൽ​അ​മീ​ൻ, മ​ണി​ക​ണ്ഠ​ൻ, ധ​ന​ഞ്ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sent off
News Summary - Jagannath sent off
Next Story