Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജാ​ഫ​ര്‍ മ​ങ്ക​ര​ക്ക്​...

ജാ​ഫ​ര്‍ മ​ങ്ക​ര​ക്ക്​ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ജാ​ഫ​ര്‍ മ​ങ്ക​ര​ക്ക്​ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ജാ​ഫ​ര്‍ മ​ങ്ക​ര​ക്ക് ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം
പ്ര​വി​ശ്യ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി

അ​ബ്​​ദു​ല്‍ അ​സീ​സ്‌ എ​രു​വാ​ട്ടി കൈ​മാ​റു​ന്നു

ദ​മ്മാം: ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജാ​ഫ​ര്‍ മ​ങ്ക​ര 17 വ​ര്‍ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ദ​മ്മാ​മി​ലെ ഫു​ഡ്‌ റീ​ട്ടെ​യി​ല്‍ ഗ്രൂ​പ്പാ​യ സും​ഫ​ല​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ക​ണ്ണൂ​ര്‍ ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക സ​മി​തി​യം​ഗം, ത​ളി​പ്പ​റ​മ്പ് സി.​എ​ച്ച് സെൻറ​ര്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ എ​ന്നീ പ​ദ​വി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് മ​ങ്ക​ര സ്വ​ദേ​ശി​യാ​യ ജാ​ഫ​റി​ന്​ ജി​ല്ല കെ.​എം.​സി.​സി ദ​മ്മാ​മി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്‍ അ​സീ​സ്‌ എ​രു​വാ​ട്ടി ഉ​പ​ഹാ​രം കൈ​മാ​റി.

ഫൈ​സ​ൽ ഇ​രി​ക്കൂ​ർ, മു​സ്ത​ഫ കു​റ്റ്യേ​രി, അ​ലി ഊ​ര​കം, ഉ​മ​ർ പ​റോ​ളി, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​ളി​യി​ൽ, റ​ഹ്​​മാ​ൻ ബ​ത്താ​ലി, ഷം​ശാ​ദ് മു​റാ​ദ്, മു​ഹ​മ്മ​ദ് ഷാ​ൻ, അ​ഷ​റ​ഫ് കു​റു​മാ​ത്തൂ​ർ, ഹ​ബീ​ബ് പി​ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCsent off
News Summary - Jafar Mankara sent off by KMCC
Next Story