Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജേക്കബ് ഉതുപ്പിനെ...

ജേക്കബ് ഉതുപ്പിനെ നവയുഗം ആദരിച്ചു

text_fields
bookmark_border
ജേക്കബ് ഉതുപ്പിനെ നവയുഗം ആദരിച്ചു
cancel
camera_alt

പ്ര​വാ​സി ക​ലാ​കാ​ര​ൻ ജേ​ക്ക​ബ് ഉ​തു​പ്പി​ന്​ ന​വ​യു​ഗം ഉ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ സ​മ്മാ​നി​ക്കു​ന്നു 

Listen to this Article

ദ​മ്മാം: ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന മു​ൻ​നി​ർ​ത്തി ജേ​ക്ക​ബ് ഉ​തു​പ്പി​നെ ദ​മ്മാ​മി​ലെ ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ആ​ദ​രി​ച്ചു. ദ​മ്മാ​മി​ൽ പ്ര​വാ​സി​യാ​യ അ​ദ്ദേ​ഹം പ്ര​വാ​സ​ലോ​ക​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ഭി​നേ​താ​വും നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും സി​നി​മ-​ടെ​ലി​ഫി​ലിം നി​ർ​മാ​താ​വും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മു​ൽ ശൈ​ഖി​ൽ ന​ട​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ പ​ദ്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ ജേ​ക്ക​ബ് ഉ​തു​പ്പി​ന് പു​ര​സ്കാ​രം കൈ​മാ​റി. കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ബെ​ൻ​സി മോ​ഹ​ൻ ജേ​ക്ക​ബ് ഉ​തു​പ്പി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, കേ​ന്ദ്ര ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ജ​മാ​ൽ വി​ല്യാ​പ​ള്ളി, വ​നി​ത വേ​ദി പ്ര​സി​ഡ​ന്‍റ്​ അ​നീ​ഷ ക​ലാം, കു​ടും​ബ​വേ​ദി നേ​താ​ക്ക​ളാ​യ സ​ന്തോ​ഷ് കു​മാ​ർ, സു​റു​മി ന​സീം, സൗ​മ്യ വി​ജ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു സ്വാ​ഗ​ത​വും വ​നി​ത വേ​ദി സെ​ക്ര​ട്ട​റി മി​നി ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacob Uthup
News Summary - Jacob Uthup was honored by the Navayugham
Next Story