Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇത്തിഹാദ്​ ക്ലബ്​...

ഇത്തിഹാദ്​ ക്ലബ്​ താരങ്ങൾ സ്ഥാപകദിനം ആഘോഷിച്ചു

text_fields
bookmark_border
football
cancel

റി​യാ​ദ്​: സൗ​ദി പാ​ര​മ്പ​ര്യ വേ​ഷ​മ​ണി​ഞ്ഞ്​ അ​ൽ ഇ​ത്തി​ഹാ​ദ്​ താ​ര​ങ്ങ​ൾ സ്ഥാ​പ​ക ദി​നം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. ഫ്ര​ഞ്ച് താ​രം ക​രീം ബെ​ൻ​സെ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ൽ ഇ​ത്തി​ഹാ​ദ്​ ക്ല​ബാ​ണ്​ ത​ങ്ങ​ളു​ടെ താ​ര​ങ്ങ​ൾ സൗ​ദി യൂ​നി​ഫോം ധ​രി​ച്ച്​ സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ക്കു​ന്ന വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

ടീ​മി​ലെ താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ വി​ഡി​യോ നി​ർ​മി​ച്ച​ത്. എ​ക്​​സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​ഘോ​ഷ​ത്തി​െൻറ വി​ഡി​യോ അ​ൽ ഇ​ത്തി​ഹാ​ദ്​ പു​റ​ത്തു​വി​ട്ടു. അ​തി​ലി​ങ്ങ​നെ കു​റി​ച്ചു. ‘ഞ​ങ്ങ​ൾ ആ​രം​ഭി​ച്ച ദി​വ​സം മു​ത​ൽ മൂ​ന്ന് നൂ​റ്റാ​ണ്ടു​ക​ളു​ടെ മ​ഹ​ത്വ​ത്തി​െൻറ​യും നേ​ട്ട​ത്തി​െൻറ​യും യാ​ത്ര​യി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു. സ​മ്പ​ന്ന​മാ​യ ഒ​രു വ​ർ​ത്ത​മാ​ന​ത്തെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു. ശോ​ഭ​യു​ള്ള​തും കൂ​ടു​ത​ൽ സ​മ്പ​ന്ന​വു​മാ​യ ഭാ​വി​യി​ലേ​ക്ക് ഞ​ങ്ങ​ൾ നീ​ങ്ങു​ന്നു’. ഇ​ത്തി​ഹാ​ദ്​ താ​ര​ങ്ങ​ളാ​യ ക​രിം ബെ​ൻ​സെ​മ, എ​ൻ​ഗോ​ലോ കാ​ൻ​റെ, ബ്ര​സീ​ലി​യ​ൻ താ​രം ഫാ​ബി​നോ, ഗോ​ൾ​കീ​പ്പ​ർ അ​ബ്​​ദു​ല്ല അ​ൽ മ​യൂ​ഫ്​ തു​ട​ങ്ങി​യ​വ​രാ​ണ്​​ സൗ​ദി യൂ​നി​ഫോ​മി​ൽ വി​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi founding daySaudi Arabia NewsAl Ittihad Club
News Summary - Ittihad Club players celebrated the foundation day
Next Story