Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ദേ​ശീ​യ​ദി​നം...

സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ജി​ദ്ദ​യി​ൽ അ​ഹ​മ്മ​ദ് ഹി​ന്ദി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: ജി​ദ്ദ​യി​ലെ പ്ര​മു​ഖ ജ​ല​വി​ത​ര​ണ ഏ​ജ​ൻ​സി​യാ​യ അ​ഹ​മ്മ​ദ് ഹി​ന്ദി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് 90ാമ​ത് സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഷ​റ​ഫി​യ​യി​ലെ ഓ​ഫി​സി​ൽ ന​ട​ന്ന സ്നേ​ഹ വി​രു​ന്ന് സ്പോ​ൺ​സ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​ലാ​ഹ് അ​ൽ​സു​ല​മി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​മ്പ​നി ചെ​യ​ർ​മാ​ൻ പി.​ടി.​കെ. അ​ഹ​മ്മ​ദ് ഹി​ന്ദി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

നൂ​റോ​ളം ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും താ​മ​സ​രേ​ഖ​യു​ടെ അ​വ​സാ​ന ര​ണ്ട​ക്കം 90 വ​രു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​കം ഭാ​ഗ്യ​സ​മ്മാ​നം ന​ൽ​കി. കാ​സിം മ​ല​പ്പു​റം, അ​സീ​സ് വ​ട​ക​ര, ശ​ഫീ​ഖ് മ​ച്ചി​ങ്ങ​ൽ, മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ർ സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യി. ക​മ്പ​നി മാ​നേ​ജ​ർ പി.​ടി. റ​ഷീ​ദ് ഹി​ന്ദി, ഡ​യ​റ​ക്ട​ർ റി​സ്‌​വാ​ൻ അ​ഹ​മ്മ​ദ്, ഫ​ലാ​ഹ് അ​ഹ​മ്മ​ദ് സു​ല​മി, ആ​ർ.​കെ. ത​ഹ്‌​ദീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വാ​സ് മം​ഗ​ളൂ​രു, താ​ഹി​ർ ത​ങ്ങ​ൾ, ഹാ​രി​സ് പി. ​ഗ​ഫൂ​ർ വ​ട​ക​ര, ന​സീ​ർ മ​ച്ചി​ങ്ങ​ൽ, പി.​ടി. സു​നീ​ർ, എം.​കെ. ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national dayahammed hindi group
Next Story