Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന്യൂ​ന​പ​ക്ഷ...

ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യെ​ന്ന​ത് ജ​നാ​ധി​പ​ത്യ ഭ​ര​ണ​ക്ര​മ​ത്തി​ന്റെ ചു​മ​ത​ല -ഷ​രീ​ഫ് സാ​ഗ​ർ

text_fields
bookmark_border
inauguration
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ‘വൈ​സ്​ 2024’ ലീ​ഡേ​ഴ്‌​സ് ക്യാ​മ്പ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്‌ സി.​പി. മു​സ്ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യെ​ന്ന​ത് ജ​നാ​ധി​പ​ത്യ ഭ​ര​ണ​ക്ര​മ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ശ​രീ​ഫ് സാ​ഗ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ നി​ല​നി​ർ​ത്താ​ൻ മ​തേ​ത​ര ക​ക്ഷി​ക​ൾ ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്ന​ത് ആ​ശാ​വ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘വൈ​സ് 2024’ ലീ​ഡേ​ഴ്‌​സ് ക്യാ​മ്പി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ൻ​റ്‌ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് പ​താ​ക ഉ​യ​ർ​ത്തി.​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്‌ സി.​പി. മു​സ്ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്‌ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ക​മ്മി​റ്റി ആ​വി​ഷ്ക​രി​ച്ച ക​ർ​മ​പ​ദ്ധ​തി​ക​ൾ പ്ര​സി​ഡ​ൻ​റ്‌ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങ് കൂ​ടി​യാ​ണ് ക്യാ​മ്പി​ൽ ന​ട​ന്ന​ത്. ആ​ദ്യ സെ​ഷ​നി​ൽ ‘സം​സ്ക​ര​ണ​ത്തി​​ന്റെ റ​മ​ദാ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ ജാ​മി​അ നൂ​രി​യ പ്ര​ഫ. ളി​യാ​ഉ​ദീ​ൻ ഫൈ​സി​യും ര​ണ്ടാം സെ​ഷ​നി​ൽ ഷ​രീ​ഫ് സാ​ഗ​ർ ‘മു​സ്​​ലിം ഉ​മ്മ​ത്തി​​ന്റെ സം​ഘാ​ട​നം’ എ​ന്ന വി​ഷ​യ​ത്തി​ലും സം​സാ​രി​ച്ചു.

ആ​ത്മ​സം​സ്ക​ര​ണ​ത്തി​​ന്റെ പു​ണ്യ​മാ​ക്ക​പ്പെ​ട്ട ദി​വ​സ​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന വി​ശ്വാ​സി സ​മൂ​ഹം കൂ​ടു​ത​ൽ സൂ​ക്ഷ്മ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഇ​സ്​​ലാ​മി​​ന്റെ പ്ര​ബോ​ധ​ന വ​ഴി​ക​ളി​ൽ വ്യാ​പൃ​ത​രാ​വ​ണ​മെ​ന്നും ളി​യാ​ഉ​ദീ​ൻ ഫൈ​സി ഓ​ർ​മി​പ്പി​ച്ചു.

മു​സ്​​ലിം ലീ​ഗി​​ന്റെ 76ാം സ്ഥാ​പ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര തു​ട​ക്കം കു​റി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ മു​ഹ​മ്മ​ദ്‌ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മു​നീ​ർ മ​ക്കാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ല ചെ​യ​ർ​മാ​ൻ ഷാ​ഫി ചി​റ്റ​ത്തു​പാ​റ ക്യാ​മ്പ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത്, ചെ​യ​ർ​മാ​ൻ യു.​പി. മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലീ​ൽ തി​രൂ​ർ, ഷാ​ഫി തു​വ്വൂ​ർ, പി.​സി. മ​ജീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഫ​ൽ താ​നൂ​ർ, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, റ​ഫീ​ഖ് ഹ​സ്സ​ൻ, മൊ​യ്‌​ദീ​ൻ കു​ട്ടി പൊ​ന്മ​ള, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, സ​ഫീ​ർ ഖാ​ൻ, യൂ​നു​സ് നാ​ണ​ത്ത്, നാ​സ​ർ മൂ​ത്തേ​ടം, ഇ​സ്മാ​ഈ​ൽ ഓ​വു​ങ്ങ​ൽ, ഫ​സ​ലു പൊ​ന്നാ​നി, ഷ​ബീ​റ​ലി പ​ള്ളി​ക്ക​ൽ, അ​ർ​ഷാ​ദ് ത​ങ്ങ​ൾ, സ​ലാം മ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - It is the responsibility of Democractic administration to protects minority rights - Shereef Sagar
Next Story