Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​തേ​ത​ര ജ​നാ​ധി​പ​ത്യ ...

മ​തേ​ത​ര ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ യോ​ജി​ച്ച മു​ന്നേ​റ്റം അ​നി​വാ​ര്യം –ഒ.​​െഎ.​സി.​സി

text_fields
bookmark_border
മ​തേ​ത​ര ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ യോ​ജി​ച്ച മു​ന്നേ​റ്റം അ​നി​വാ​ര്യം –ഒ.​​െഎ.​സി.​സി
cancel
camera_alt

‘ജ​നാ​ധി​പ​ത്യ മ​തേ​ത​ര ഇ​ന്ത്യ​യു​ടെ വ​ർ​ത്ത​മാ​നം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഒ.​ഐ.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സം​വാ​ദം ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു: ഇ​ന്ത്യ​യു​ടെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും യോ​ജി​ച്ച മു​ന്നേ​റ്റം വേ​ണ​മെ​ന്ന് ഒ.​ഐ.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സം​വാ​ദം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 'ജ​നാ​ധി​പ​ത്യ മ​തേ​ത​ര ഇ​ന്ത്യ​യു​ടെ വ​ർ​ത്ത​മാ​നം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന ജ​ന​കീ​യ സം​വാ​ദ​ത്തി​ൽ വി​വി​ധ മ​ത, രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ക​ർ വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​സ​ർ ന​ടു​വി​ൽ (കെ.​എം.​സി.​സി), ജ​ഹാം​ഗീ​ർ ഷാ (​ന​വോ​ദ​യ), സോ​ജി ജേ​ക്ക​ബ് (പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി), സൈ​നു​ൽ ആ​ബി​ദ് (ഐ.​എ​ഫ്.​എ​ഫ്), ജാ​ബി​ർ വാ​ണി​യ​മ്പ​ലം (ത​നി​മ സാം​സ്കാ​രി​ക​വേ​ദി), ഹ​കീം പൊ​ന്മ​ള (ഐ.​സി.​എ​ഫ്), നി​യാ​സ് പു​ത്തൂ​ർ (യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ൻ​റ​ർ), അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി (എ​സ്.​ഐ.​സി), അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് (ഗ​ൾ​ഫ് മാ​ധ്യ​മം), റോ​യ് നീ​ല​ങ്കാ​വി​ൽ, റോ​യ് ശാ​സ്‌​താം​കോ​ട്ട (ഒ.​ഐ.​സി.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ സ്വാ​ഗ​ത​വും തോ​മ​സ് വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:O.I.C.C 
Next Story