Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ജൗ​ഫി​ൽ ഒ​ലി​വ്​...

അ​ൽ​ജൗ​ഫി​ൽ ഒ​ലി​വ്​ മേ​ള ആ​രം​ഭി​ച്ചു

text_fields
bookmark_border
അ​ൽ​ജൗ​ഫി​ൽ ഒ​ലി​വ്​ മേ​ള ആ​രം​ഭി​ച്ചു
cancel
camera_alt

അ​ൽ​ജൗ​ഫ്​ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ന​വാ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ഒ​ലി​വ്​ മേ​ള കാ​ണു​ന്നു 

അ​ൽ​ജൗ​ഫ്​: സൗ​ദി വ​ട​ക്ക​ൻ അ​തി​ർ​ത്തി​മേ​ഖ​ല​യാ​യ അ​ൽ​ജൗ​ഫി​ൽ 14ാമ​ത്​ അ​ന്താ​രാ​ഷ്​​ട്ര ഒ​ലി​വ്​ മേ​ള​ക്ക്​ തു​ട​ക്ക​മാ​യി.അ​ൽ​ജൗ​ഫ്​ മു​നി​സി​പ്പാ​ലി​റ്റി സം​ഘ​ടി​പ്പി​ച്ച മേ​ള ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ന​വാ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

അ​ൽ​ജൗ​ഫ്​ മേ​ഖ​ല​യി​ലെ ഒ​ലി​വി​െൻറ ച​രി​ത്ര​വും വി​ക​സ​ന​വും സം​ബ​ന്ധി​ച്ച വി​ഡി​യോ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഉ​ദ്​​ഘാ​ട​ന​ശേ​ഷം ഒ​ലി​വി​െൻറ​യും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സ്​​റ്റാ​ളു​ക​ളും വി​പ​ണ​ന​രീ​തി​ക​ളും ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു.

മേ​ഖ​ല​യി​ലെ 45ഒാ​ളം ക​ർ​ഷ​ക​രാ​ണ്​ മേ​ള​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. ഒ​ലി​വ്​ കൃ​ഷി​രീ​തി​ക​ളും വി​ള​വെ​ടു​പ്പും വി​പ​ണ​ന​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഗ​വ​ർ​ണ​ർ ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​ക്കി. സൗ​ദി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ലി​വ്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മേ​ഖ​ല​യാ​ണ്​ അ​ൽ​ജൗ​ഫ്. ഒ​ലി​വ്​ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ഒാ​രോ​വ​ർ​ഷ​വും ഇ​വി​ടെ ഒ​ലി​വ്​ മേ​ള സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlJawfOlive Fair
News Summary - It all started with the Olive Fair in AlJawf
Next Story