Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇസ്പാഫ് പാരൻറ്​സ്​...

ഇസ്പാഫ് പാരൻറ്​സ്​ അവാർഡ് വിതരണം ചെയ്തു

text_fields
bookmark_border
ഇസ്പാഫ് പാരൻറ്​സ്​ അവാർഡ് വിതരണം ചെയ്തു
cancel

ജിദ്ദ: ഇന്ത്യൻ സ്കൂൾ പാരൻറ്​സ്​ ഫോറം (ഇസ്പാഫ്) രക്ഷിതാക്കൾക്ക്​ അവാർഡ് ദാനം സംഘടിപ്പിച്ചു. ജിദ്ദ നാഷനൽ ഹോസ്പിറ്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്​മാൻ ശൈഖ് ഉദ്ഘാടനം ചെയ്തു.  സി.ബി.എസ്.ഇ  പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ജിദ്ദ ഇന്ത്യൻ സ്കൂളിൽനിന്ന് ഉന്നത മാർക്ക്​ വാങ്ങി വിജയിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ് അനുമോദിച്ചത്​. 150 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പെങ്കടുത്തു. മാനേജിങ്​ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസിഫ് ദാവൂദി, പ്രിൻസിപ്പൽ സെയ്ദ് മസൂദ് അഹമ്മദ്, ഹെഡ് മാസ്​റ്റർ നൗഫൽ,  നാരായണ അയ്യർ (സൗദി ഗസറ്റ്) , ഇസ്പാഫ് പ്രസിഡൻ്റ് നാസർ ചാവക്കാട്, ജന.സെക്രട്ടറി ഉസ്മാൻ പട്ടാമ്പി, കമ്മിറ്റി  തുടങ്ങിയവർ സംബന്ധിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isp.jpg
News Summary - isp.jpg
Next Story