Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.എസ്.എം സംസ്ഥാന...

ഐ.എസ്.എം സംസ്ഥാന സമ്മേളനം: യാംബു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രചാരണോദ്ഘാടനം

text_fields
bookmark_border
ism
cancel
camera_alt

ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ

സം​ഘ​ടി​പ്പി​ച്ച ഏ​രി​യ​ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഉ​നൈ​സ് പാ​പ്പി​നി​ശ്ശേ​രി സം​സാ​രി​ക്കു​ന്നു

യാം​ബു: ‘നേ​രാ​ണ് നി​ല​പാ​ട്’ പ്ര​മേ​യ​ത്തി​ൽ ഡി​സം​ബ​ർ 23, 24 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന കേ​ര​ള ന​ദ്‌​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ യു​വ​ജ​ന​വി​ഭാ​ഗ​മാ​യ ഐ.​എ​സ്.​എ​മ്മി​ന്റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി യാം​ബു ഏ​രി​യ​ത​ല പ്ര​ചാ​ര​ണോ​ദ്‌​ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.

യാം​ബു ടൗ​ൺ ജാ​ലി​യാ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി റോ​യ​ൽ ക​മീ​ഷ​ൻ ജാ​ലി​യാ​ത്ത് പ്ര​ബോ​ധ​ക​ൻ അ​ബ്ദു​ൽ അ​സീ​സ് സു​ല്ല​മി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് സു​ഹ്‌​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​പ്ര​ഭാ​ഷ​ക​ൻ ഉ​നൈ​സ് പാ​പ്പി​നി​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് നാ​സ​ർ ന​ടു​വി​ൽ, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഷീ​ദ് വേ​ങ്ങ​ര സ്വാ​ഗ​ത​വും നി​യാ​സ് പു​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​റൂ​ഖ് കൊ​ണ്ടേ​ത്ത്, അ​ബ്ദു​ന്നാ​സ​ർ ക​ൽ​പ​ക​ഞ്ചേ​രി, അ​സ്‌​ലം കു​നി​യി​ൽ, ശാ​ഫി വേ​ങ്ങ​ര, അ​ബ്ദു​ൽ അ​സീ​സ് കാ​വു​മ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISMState conference
News Summary - ISM State Conference-Yambu Indian Reform Center campaign launch
Next Story