Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​എ​സ്.​എം സം​സ്ഥാ​ന...

ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​നം; യാം​ബു ഏ​രി​യ​ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം നാ​ളെ

text_fields
bookmark_border
ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​നം; യാം​ബു ഏ​രി​യ​ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം നാ​ളെ
cancel

യാം​ബു: ‘നേ​രാ​ണ് നി​ല​പാ​ട്’ പ്ര​മേ​യ​ത്തി​ൽ ഡി​സം​ബ​ർ 23, 24 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന കേ​ര​ള ന​ദ്‌​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ യു​വ​ജ​ന വി​ഭാ​ഗ​മാ​യ ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​​ന്റെ യാം​ബു ഏ​രി​യ​ത​ല പ്ര​ചാ​ര​ണോ​ദ്‌​ഘാ​ട​നം വ്യാ​ഴാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. യാം​ബു ടൗ​ൺ ജാ​ലി​യാ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ത്രി ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഉ​നൈ​സ് പാ​പ്പി​നി​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഒ​രു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ യാം​ബു​വി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും പ​രി​പാ​ടി ശ്ര​വി​ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക​ട​ക്കം സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് സു​ഹ്‌​രി അ​റി​യി​ച്ചു. പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ത്തി​ന് 055 507 2478 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stateeranakulamismyambutomorrowconferencecampignInaugrationarea
News Summary - ISM-State-Conference-Yambu area-level-Campaign-Inauguration-Tomorrow
Next Story