Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ ഇസ്‍ലാമോഫോബിയ സ്പോൺസർ ചെയ്യുന്നത് ഭരണകൂടം -ഫാത്തിമ ശബരിമല

text_fields
bookmark_border
fathima sabarimala
cancel
camera_alt

ഫാ​ത്തി​മ ശ​ബ​രി​മ​ല

മ​ക്ക: ഇ​ന്ത്യ​യി​ൽ ഇ​സ്‍ലാ​മോ​ഫോ​ബി​യ എ​ന്ന​ത് വ​ലി​യ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും ഇ​സ്‍ലാ​മി​നെ​യും മു​സ്‍ലിം​ക​ളെ​യും അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ന് ഭ​ര​ണ​കൂ​ടം​ത​ന്നെ മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​മാ​ണെ​ന്നും ത​മി​ഴ്​ മോ​ട്ടി​വേ​ഷ​ന​ൽ പ്ര​ഭാ​ഷ​ക​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യു​മാ​യ ഫാ​ത്തി​മ ശ​ബ​രി​മ​ല പ​റ​ഞ്ഞു.

മ​ക്ക​യി​ൽ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ എ​ത്തി​യ അ​വ​ർ 'ഗ​ൾ​ഫ് മാ​ധ്യ​മ'​വു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഇ​സ്‍ലാ​മോ​ഫോ​ബി​യ രാ​ജ്യ​ത്തി​ന്റെ ന​യ​ത്തി​ന്റെ​യും സ​മീ​പ​ന​ത്തി​ന്റെ​യും ഭാ​ഗ​മാ​ണ്. ബ്രാ​ഹ്മ​ണി​സം എ​ന്ന​ത് എ​ല്ലാ മേ​ഖ​ല​യി​ലും വ്യാ​പി​ച്ചി​രി​ക്കു​ന്നു.

എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത സ്ഥ​ല​ങ്ങ​ളി​ലും അ​തി​ന് മേ​ൽ​ക്കോ​യ്മ​യു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നാ​ലു​മാ​സം മു​മ്പ് ക​അ്ബ​ക്ക്‌ മു​ന്നി​ൽ​നി​ന്നാ​ണ് ഫാ​ത്തി​മ ശ​ബ​രി​മ​ല ഇ​സ്‍ലാ​മി​നെ ആ​​ശ്ലേ​ഷി​ച്ച​ത്. ഞാ​ൻ വ​ലി​യ ദൗ​ത്യ​വു​മാ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. അ​ത് പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള പ്രാ​ർ​ഥ​ന​യു​മാ​യാ​ണ് ഇ​വി​ടെ വീ​ണ്ടും എ​ത്തി​യി​ട്ടു​ള്ള​ത്. ഒാ​രോ​ത​വ​ണ ക​അ്ബ കാ​ണു​മ്പോ​ഴും ക​ണ്ണീ​ര​ണി​ഞ്ഞു മ​ണി​ക്കൂ​റു​ക​ളോ​ളം നോ​ക്കി​നി​ൽ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Islamophobia in India is sponsored by the state -Fatima Sabarimala
Next Story