Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ജി​ദ്ദ...

ത​നി​മ ജി​ദ്ദ നോ​ർ​ത്ത് ഇ​സ്‌​ലാ​മി​ക പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ത​നി​മ ജി​ദ്ദ നോ​ർ​ത്ത് ഇ​സ്‌​ലാ​മി​ക പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt?????? ?????? ????????? ???????????????? ???????? ????????????? ?????????? ???????????????????????

ജി​ദ്ദ: ‘മി​ല്ല​ത്ത അ​ബീ​കും ഇ​ബ്രാ​ഹീം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ത​നി​മ ജി​ദ്ദ നോ​ർ​ത്ത് ഘ​ട​കം ഓ​ൺ​ലൈ​ൻ ഇ​സ്‌​ലാ​മി​ക പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. യു​വ​പ​ണ്ഡി​ത​ൻ ശി​ഹാ​ബ്  പൂ​ക്കോ​ട്ടൂ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​മാ​ധാ​ന​ത്തി​​െൻറ​യും നി​ർ​ഭ​യ​ത്വ​ത്തി​​െൻറ​യും സം​ഹി​ത​ക്കാ​യി ത്യാ​ഗ​ത്തി​​െൻറ​യും അ​ർ​പ്പ​ണ​ത്തി​​െൻറ​യും ജീ​വി​ത​രീ​തി  സ്വാ​യ​ത്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്നെ സൃ​ഷ്​​ടി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്ത നാ​ഥ​​െൻറ നി​ർ​ദേ​ശ​ങ്ങ​ളെ അ​നു​സ​രി​ക്കു​ക​യും ജീ​വി​ത​ത്തി​ൽ  പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ത്യാ​ഗം സാ​ധ്യ​മാ​കു​മെ​ന്നും അ​തു​വ​ഴി കൊ​ച്ചു​പെ​ൺ​കു​ട്ടി​ക്ക് പോ​ലും ത​നി​ച്ച് സ​ഞ്ച​രി​ക്കാ​ൻ സാ​ധ്യ​മാ​കു​ന്ന ഒ​രു വ്യ​വ​സ്ഥ പു​ല​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

മു​സ്‌​ലിം സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ളെ​യും പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും പാ​പ​മോ​ച​ന​ത്തി​ലൂ​ടെ അ​തി​ജ​യി​ക്ക​ണ​മെ​ന്നും അ​തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​യോ​ജ്യ​മാ​യ  അ​വ​സ​ര​മാ​ണ് വ​രാ​നി​രി​ക്കു​ന്ന അ​റ​ഫ ദി​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​സ്‍ലാ​മി​ക വ​കു​പ്പ് കോ​ഒാ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ശ്ശൂ​കൂ​ർ അ​ലി സ്വാ​ഗ​ത​വും ത​നി​മ ജി​ദ്ദ നോ​ർ​ത്ത്  ര​ക്ഷാ​ധി​കാ​രി സി.​എ​ച്ച്. ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ത​മീം ഖി​റാ​അ​ത്ത് ന​ട​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi news
News Summary - islamic speech-saudi news-gulf news
Next Story