Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​സ്​​ലാം സ്ത്രീ...

ഇ​സ്​​ലാം സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ മ​തം -ഐ.​സി.​എ​ഫ്

text_fields
bookmark_border
ഇ​സ്​​ലാം സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ മ​തം -ഐ.​സി.​എ​ഫ്
cancel
Listen to this Article

റി​യാ​ദ്: ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) 'വേ​ന​ൽ​ച്ചൂ​ടി​ൽ ഒ​രു ത​ണ​ൽ​ക്കൂ​ട്' എ​ന്ന സ​ന്ദേ​ശ​ത്തി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ആ​ത്മീ​യ​ത​യും അ​റി​വും പ​ങ്കു​വെ​ച്ചു​ള്ള 'ന​റു നി​ലാ​വി​ൻ രാ​വ്' കു​ടും​ബ​സം​ഗ​മ​ത്തി​ൽ ഐ.​സി.​എ​ഫ് റി​യാ​ദ് ദാ​ഈ അ​ബ്ദു​ല്ല സ​ഖാ​ഫി ഓ​ങ്ങ​ല്ലൂ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്ത്രീ ​വി​ദ്യാ​ഭ്യാ​സം പു​രു​ഷ​ന്മാ​രെ​പോ​ലെ​ത​ന്നെ ഇ​സ്‍ലാം പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​വാ​ച​ക​പ​ത്നി ആ​ഇ​ശ ബീ​വി​യു​ടെ ജീ​വി​തം ഇ​തി​ന് മ​തി​യാ​യ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ലൈ അ​ൽ-​ഖു​ദ്സ് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന 'ന​റു​നി​ലാ​വി​ൻ രാ​വ്' കു​ടും​ബ​സം​ഗ​മം സെ​ൻ​ട്ര​ൽ മു​ശ്രി​ഫ് ഷ​റ​ഫു​ദ്ദീ​ൻ നി​സാ​മി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ദ​അ​വ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ദ​അ​വ സെ​ക്ര​ട്ട​റി ബ​ഷീ​ർ മി​സ്ബാ​ഹി സ്വാ​ഗ​ത​വും സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ അ​ബ്ബാ​സ് സു​ഹ്‍രി ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം ക​രീം, ഹ​സൈ​നാ​ർ മു​സ്‌​ല്യാ​ർ പ​ട​പ്പ​ങ്ങാ​ട്, അ​ബ്ദു​ൽ സ​ലാം പാ​മ്പു​രു​ത്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IslamICFEducation News
News Summary - Islam is a religion that promotes women's education - ICF
Next Story