Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​സ്‍ലാം എ​പ്പോ​ഴും...

ഇ​സ്‍ലാം എ​പ്പോ​ഴും സ​മാ​ധാ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു: സു​ബൈ​ർ പീ​ടി​യേ​ക്ക​ൽ

text_fields
bookmark_border
ഇ​സ്‍ലാം എ​പ്പോ​ഴും സ​മാ​ധാ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു: സു​ബൈ​ർ പീ​ടി​യേ​ക്ക​ൽ
cancel
camera_alt

 ‘ഹു​ദൈ​ബി​യ്യ: മാ​റ്റ​ത്തി​െൻറ മാ​റ്റൊ​ലി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സു​ബൈ​ർ പീ​ടി​യേ​ക്ക​ൽ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: പ​ര​മാ​വ​ധി വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്തു​കൊ​ണ്ട് എ​പ്പോ​ഴും സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ് ഇ​സ്ലാം മ​തം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് ഐ.​എ​സ്.​എം. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സു​ബൈ​ർ പീ​ടി​യേ​ക്ക​ൽ പ്ര​സ്താ​വി​ച്ചു. ശ​ത്രു​ക്ക​ൾ മു​ന്നോ​ട്ടു​വെ​ച്ച പ്ര​യാ​സ​ക​ര​മാ​യ നി​ബ​ന്ധ​ന​ക​ൾ പോ​ലും പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് പ്ര​വാ​ച​ക​ൻ ഒ​പ്പു​വെ​ച്ച ‘ഹു​ദൈ​ബി​യ്യ സ​ന്ധി’​യെ ‘വ്യ​ക്ത​മാ​യ വി​ജ​യം’ എ​ന്നാ​ണ് ഖു​ർ​ആ​ൻ വി​ശേ​ഷി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ൽ ‘ഹു​ദൈ​ബി​യ്യ: മാ​റ്റ​ത്തി​െൻറ മാ​റ്റൊ​ലി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ ‘ഹ​ജ്ജി​െൻറ ആ​ത്മീ​യ പാ​ഠ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് പ്ര​മു​ഖ ഇ​സ്ലാ​ഹി പ്ര​ഭാ​ഷ​ക​ൻ അ​ലി ശാ​ക്കി​ർ മു​ണ്ടേ​രി സം​സാ​രി​ച്ചു. പ്ര​പ​ഞ്ച​സ്ര​ഷ്​​ടാ​വി​ന് പൂ​ർ​ണ​മാ​യും കീ​ഴൊ​തു​ങ്ങു​ന്ന മ​ഹ​ത്താ​യ ആ​രാ​ധ​നാ​ക​ർ​മ​മാ​ണ് ഹ​ജ്ജെ​ന്നും, ത​െൻറ ജീ​വി​തം എ​ല്ലാ നി​ല​യ്ക്കും ദൈ​വ​ത്തി​ന് സ​മ​ർ​പ്പി​ച്ച ഇ​ബ്രാ​ഹിം ന​ബി​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഹ​ജ്ജി​െൻറ വി​ളം​ബ​രം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ ഭാ​ര​വാ​ഹി​യാ​യ അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഷി​ഹാ​ബ് സ​ല​ഫി സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islampeacesaudinewsgulf
News Summary - Islam always prioritizes peace: Zubair Peedekal
Next Story