Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​​ദി ഇ​​ന്ത്യ​​ന്‍...

സൗ​​ദി ഇ​​ന്ത്യ​​ന്‍ ഇ​​സ്​​​ലാ​​ഹി സെ​​ൻ​​റ​​ർ അം​​ഗ​​ത്വ കാ​​മ്പ​​യി​​ൻ

text_fields
bookmark_border
സൗ​​ദി ഇ​​ന്ത്യ​​ന്‍ ഇ​​സ്​​​ലാ​​ഹി സെ​​ൻ​​റ​​ർ അം​​ഗ​​ത്വ കാ​​മ്പ​​യി​​ൻ
cancel
അ​​ല്‍ഖോ​​ബാ​​ർ: സൗ​​ദി ഇ​​ന്ത്യ​​ന്‍ ഇ​​സ്​​​ലാ​​ഹി സെ​​ൻ​​റ​​ർ ദേ​​ശീ​​യ​​ത​​ല അം​​ഗ​​ത്വ കാ​​മ്പ​​യി​​ന്​ തു​​ട​​ക്ക​​മാ​​യി. ‘നേ​​രി​െ​​ൻ​​റ ശ​​ബ്​​​ദം, ന​​ന്മ​​യു​​ടെ സം​​ഘം’ എ​​ന്ന ശീ​​ര്‍ഷ​​ക​​ത്തി​​ല്‍ ന​​വം​​ബ​​ര്‍ 15 മു​​ത​​ല്‍ ഡി​​സം​​ബ​​ര്‍ 31 വ​​രെ ന​​ട​​ക്കു​​ന്ന കാ​​മ്പ​​യി​​ൻ അ​​ല്‍ഖോ​​ബാ​​ര്‍ യൂ​​നി​​റ്റി​​ല്‍ ആ​​ദ്യ അം​​ഗ​​ത്വം അ​​ഷ്ഫാ​​ഖി​​ന് ന​​ല്‍കി സെ​​ൻ​​റ​​ർ ഉ​​പ​​ദേ​​ശ​​ക​​സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ ത്വാ​​ഹി​​ര്‍ ഫാ​​റൂ​​ഖി ഉ​​ദ്ഘാ​​ട​​നം ചെ​​യ്​​​തു. ​‘ആ​​ദ​​ര്‍ശ​​മാ​​ണ് പ്ര​​ധാ​​നം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ദ​​മ്മാം ഇ​​ന്ത്യ​​ന്‍ ഇ​​സ്‌​​ലാ​​ഹി സെ​​ൻ​​റ​​ർ പ്ര​​ബോ​​ധ​​ക​​ൻ മു​​നീ​​ർ ഹാ​​ദി പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പ്ര​​സി​​ഡ​​ൻ​​റ്​ ഷാ​​ജ​​ഹാ​​ന്‍ പു​​ല്ലി​​പ്പ​​റ​​മ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​സീ​​സ്‌ പ​​ട്​​​ള സ്വാ​​ഗ​​ത​​വും ന​​സീ​​ര്‍ ന​​ന്ദി​​യും പ​​റ​​ഞ്ഞു. റി​​സ്‌​​വാ​​ൻ ബ​​ഷീ​​ർ ഖി​​റാ​​അ​​ത്ത്​ ന​​ട​​ത്തി.
Show Full Article
TAGS:islahi center saudi gulf news 
Next Story