Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ശ​ൽ ഫെ​സ്​​റ്റ്​...

ഇ​ശ​ൽ ഫെ​സ്​​റ്റ്​ 2020​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഇ​ശ​ൽ ഫെ​സ്​​റ്റ്​ 2020​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt??????????? ???????????? ?????? ???????????? 2020?????? ????? ??????????? ?????????? ???????????????, ????????? ???????????????? ?????? ???????????????????

ജി​ദ്ദ: ഇ​ശ​ൽ ക​ലാ​വേ​ദി​യു​ടെ 15ാം വാ​ർ​ഷി​കാ​ഘോ​ഷം ‘ഇ​ശ​ൽ ഫെ​സ്​​റ്റ്​ 2020’ എ​ന്ന പേ​രി​ൽ ഫ​ല​സ്തീ​ൻ സ്ട്രീ​ റ്റി​ലെ ദു​റ കോ​മ്പൗ​ണ്ടി​ൽ ഫെ​ബ്രു​വ​രി 14ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ ടെ ലോ​ഗോ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം ഇ​രി​ങ്ങ​ല്ലൂ​ർ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ഷാ​ജ​ഹാ​ൻ ഗു​ഡ​ല്ലൂ​രി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.


ഇ​ശ​ൽ ഫെ​സ്​​റ്റി​ൽ ഫ്രൂ​ട്ട് കാ​ർ​വി​ങ്, കേ​ക്ക് ഡെ​ക്ക​റേ​ഷ​ൻ, മൈ​ലാ​ഞ്ചി​യി​ട​ൽ, ചി​ത്ര​ര​ച​ന, ക്വി​സ്, ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ഒ​പ്പ​ന, ഡാ​ൻ​സ്, തീ​റ്റ​മ​ത്സ​രം, നൃ​ത്തം, ലൈ​വ് ഓ​ർ​ക്ക​സ്ട്ര തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​വും. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു. ചെ​യ​ർ​മാ​ൻ ബ​ഷീ​ർ തി​രൂ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം ഇ​രി​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ്​​മ​ദ് ഷാ​നി പ​രി​പാ​ടി​യെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി ഷാ​ജ​ഹാ​ൻ ഗു​ഡ​ല്ലൂ​രി​നെ​യും ക​ൺ​വീ​ന​റാ​യി അ​ഹ​മ്മ​ദ് ഷാ​നി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഫെ​സ്​​റ്റി​വ​ലി​ൽ സ്‌​റ്റാ​ളു​ക​ൾ സ്ഥാ​പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​വ​രും മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ 0555361893, 0541114125, 0565389168, 0559535560 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiishal festgulf nrws
News Summary - ishal fest-saudi-gulf nrws
Next Story