Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.എസ്.എഫ് പ്രവർത്തകർ...

ഐ.എസ്.എഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു

text_fields
bookmark_border
ഐ.എസ്.എഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഐ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ക്കു​ന്നു 

ജി​ദ്ദ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത്​ എ​സ്.​ഡി.​പി.​ഐ നേ​ടി​യ വി​ജ​യം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം (ഐ.​എ​സ്.​എ​ഫ്) ജി​ദ്ദ കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി​യും വി​വി​ധ ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളും ആ​ഘോ​ഷി​ച്ചു.

10ലേ​റെ പാ​ർ​ട്ടി​ക​ൾ വീ​ത​മു​ള്ള ഇ​ട​ത്, വ​ല​ത്, സം​ഘ്​​പ​രി​വാ​ർ മു​ന്ന​ണി​ക​ൾ​ക്കി​ട​യി​ൽ മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ പി​ൻ​ബ​ല​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട എ​സ്.​ഡി.​പി.​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ശ്വാ​സ​മാ​ണ് നൂ​റി​ലേ​റെ പ്ര​തി​നി​ധി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ.​എം. അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

വി​ജ​യാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി സ്​​റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ​യും ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​സ​മ്പ​ർ​ക്ക​വും മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഇ.​എം. അ​ബ്​​ദു​ല്ല 'സ്വീ​റ്റ് ഓ​ഫ് വി​ക്ട​റി' കേ​ക്ക് മു​റി​ച്ച്​ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ആ​ലി​ക്കോ​യ ചാ​ലി​യം, ഹ​നീ​ഫ കി​ഴി​ശ്ശേ​രി, കോ​യി​സ്സ​ൻ ബീ​രാ​ൻ​കു​ട്ടി, സി.​വി. അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ​ക്കൊ​പ്പം ത​മി​ഴ്‌​നാ​ട് സ്​​റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ൽ​അ​മാ​ൻ അ​ഹ​മ്മ​ദ്, നാ​സ​ർ​ഖാ​ൻ നാ​ഗ​ർ​കോ​വി​ൽ, ക​ർ​ണാ​ട​ക സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ന്നാ​സ​ർ ബി.​സി റോ​ഡ്, നോ​ർ​ത്തേ​ൻ സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ മു​ജാ​ഹി​ദ് പാ​ഷ ബാം​ഗ്ലൂ​ർ, ഫൈ​സ​ൽ മ​മ്പാ​ട്, ഹം​സ ഉ​മ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ ബ്ലോ​ക്കു​ക​ൾ​ക്ക്​ കീ​ഴി​ൽ ന​ട​ന്ന മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​ത്തി​ന് ജം​ഷി ചു​ങ്ക​ത്ത​റ, യാ​ഹൂ​ട്ടി തി​രു​വേ​ഗ​പ്പു​റ, റ​ഫീ​ഖ് പ​ഴ​മ​ള്ളൂ​ർ, റി​യാ​സ് താ​നൂ​ർ, റാ​ഫി ചേ​ളാ​രി, ഷാ​ഹി​ദ് കാ​മ്പ്ര​ൻ, അ​ബ്​​ദു​ൽ ക​ലാം, അ​ഹ​മ്മ​ദ് ആ​ന​ക്ക​യം, ഹ​സ്സ​ൻ മ​ങ്ക​ട, ന​ജീ​ബ് വ​റ്റ​ലൂ​ർ, സാ​ലിം മ​ല​പ്പു​റം, നി​സാ​ർ ഉ​ദി​രം​പൊ​യി​ൽ, ജാ​ഫ​ർ കാ​ളി​കാ​വ്, റാ​സി കൊ​ല്ലം, ഗ​ഫൂ​ർ കാ​ന്ത​പു​രം, നൗ​ഫ​ൽ താ​നൂ​ർ, മു​സ്ത​ഫ ഗൂ​ഡ​ല്ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ത​ബൂ​ക്ക്, മ​ദീ​ന, മ​ക്ക, റാ​ബി​ഗ്, യാം​ബു, ത്വാ​ഇ​ഫ് എ​ന്നി​വി​ടി​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ വി​ജ​യ​മാ​ഘോ​ഷി​ച്ചു. ഷാ​ജ​ഹാ​ൻ കൊ​ള​ത്തൂ​പ്പു​ഴ, മ​ജീ​ദ് വി​ട്ട്ല, അ​ഷ്‌​റ​ഫ് തി​രൂ​ർ, അ​ൻ​ഷാ​ദ് ശൂ​ര​നാ​ട്, ദി​ലീ​പ് ശൂ​ര​നാ​ട്, കെ.​പി. മു​ഹ​മ്മ​ദ്, നി​യാ​സ് അ​ടൂ​ർ, അ​ബൂ​ബ​ക്ക​ർ ചെ​റു​വാ​ടി, ഗ​ഫൂ​ർ, ജ​ലീ​ൽ, അ​ബ്​​ദു​ല്ല​ക്കോ​യ, ഖ​ലീ​ൽ, ഫ​സ​ൽ എ​ന്നി​വ​ർ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIISF
Next Story