Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാൻ പ്രസിഡൻറ് 11 വർഷത്തിന് ശേഷം റിയാദിൽ
text_fieldsbookmark_border
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി റിയാദിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടൊപ്പം
റിയാദ്: ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റൈസി ആദ്യമായി സൗദി അറേബ്യയിൽ. ഗസ്സ വിഷയത്തിൽ ചേർന്ന അറബ്-ഇസ്ലാമിക് അസാധാരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ വരവ്. റിയാദിൽ ഊഷ്മള വരവേൽപ്പാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നൽകിയത്.
ഒരു ഇറാനിയൻ രാഷ്ട്രത്തലവൻ സൗദിയിലെത്തുന്നത് 11 വർഷത്തിന് ശേഷമാണ്. നീണ്ടകാലത്തെ അകൽച്ചക്ക് ശേഷം ഏതാനും മാസം മുമ്പാണ് ഇരുരാജ്യങ്ങളും വീണ്ടും അടുത്തതും ബന്ധം ഊഷ്മളമായതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

