Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസെയില്‍സ്...

സെയില്‍സ് ​റെപ്രസ​േൻററ്റീവ് ഇഖാമ പുതുക്കാൻ തടസമില്ല -തൊഴില്‍ മന്ത്രാലയം

text_fields
bookmark_border

റിയാദ്: സൗദിയില്‍ വിദേശി സെയില്‍സ് റെപ്രസ​േൻററ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം. 
ഈ പ്രൊഫഷന്‍ സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇഖാമ പുതുക്കില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തി​​​െൻറ വിശദീകരണം. നേരത്തെ പ്രഖ്യാപിച്ച 19 തസ്തികകളാണ് സ്വദേശികള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതെന്നും മറ്റുള്ള പ്രൊഫഷനുകളുടെ ഇഖാമ പതുക്കുന്നതിന് നിയമപരമായ തടസമില്ലെന്നും തൊഴില്‍ മന്ത്രാലയത്തി​​​െൻറ വിജ്ഞാപനത്തില്‍ പറയുന്നു.  പുതുതായി പ്രഖ്യാപിച്ച 12 മേഖലയിലെ ജോലികള്‍ സെപ്റ്റംബര്‍ 11 മുതല്‍ സ്വദേശിവത്കരണത്തി​​​െൻറ പരിധിയില്‍ വരികയും ചെയ്യും. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട തൊഴില്‍ മന്ത്രാലയത്തി​​​െൻറ ഒൗദ്യോഗിക വിജ്ഞാപനമല്ലാതെ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsiqama saudi gulf news
News Summary - iqama saudi gulf news
Next Story