Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തബൂക്കിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

text_fields
bookmark_border
തബൂക്കിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് പാ​സ്പോ​ർ​ട്ട്‌ വി​ഭാ​ഗം വൈ​സ് കോ​ൺ​സു​ൽ സു​നി​ൽ സി​ങ്ങി​നൊ​പ്പം സം​ഘാ​ട​ക​ർ

തബൂക്ക്: ലോക യോഗാ ദിനത്തോടാനുബന്ധിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ കീഴിൽ തബൂക്ക് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ വെച്ച് വിപുലമായ രീതിയിൽ യോഗാദിനം ആചരിച്ചു. ജിദ്ദ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം വൈസ് കോൺസുൽ സുനിൽ സിങ് ചൗഹാൻ ചടങ്ങുകൾക്ക് മുഖ്യ നേതൃത്വം നൽകി.

ചടങ്ങിൽ പങ്കെടുത്തവർക്കായി അബ്ദുറഹ്മാൻ യോഗാ പരിശീലന ക്ലാസിന് നേതൃത്വം നൽകി. കമ്മിറ്റി ഫോർ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ പ്രവർത്തകരായ ഉണ്ണി മുണ്ടുപറമ്പ്, ലാലു ശൂരനാട്, ഇസ്മാഈൽ പുള്ളാട്ട്, ഉബൈസ് മുസ്തഫ എന്നിവരുടെ സജീവമായ കൂട്ടായ്മയിലാണ് പരിപാടി സംഘടിപ്പിച്ചത്.സമദ് ആഞ്ഞിലങ്ങാടി, ഫസൽ എടപ്പറ്റ, മുസ്തഫ പട്ടാമ്പി, അബ്ദുൽ അലി വെട്ടത്തൂർ, സനീഷ് വാമദേവൻ, സാം ജോസ്, ഡോ. ആസിഫ്, അബ്ദുൽ ബാഖി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി സമൂഹത്തിൽ നിന്നുള്ള നിരവധി പേർ യോഗാദിന പരിപാടികളിൽ പങ്കാളികളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Yoga Day celebrated in Tabuk
Next Story