Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ...

അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്റ്റാ​ഫ് ഡേ ​ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Al Yasmin International School satff day
cancel
camera_alt

റി​യാ​ദി​ലെ അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ്റ്റാ​ഫ് ഡേ ​പ​രി​പാ​ടി​യി​ൽ അ​ബ്ദു​ല്ലാ​ഹ് അ​ൽ മൊ​യ്‌​ന സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി സ്റ്റാ​ഫ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. കോം​പ്ല​ക്സ് മാ​നേ​ജ​ർ അ​ബ്ദു​ല്ലാ​ഹ് അ​ൽ മൊ​യ്‌​ന, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൗ​ക്ക​ത് പ​ർ​വേ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ പ്ര​ത്യേ​ക ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സ്കൂ​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ക്കി ഡ്രോ ​മ​ത്സ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ്രൈ​മ​റി സെ​ക്ഷ​ൻ ആ​ൻ​ഡ് ഗേ​ൾ​സ് സെ​ക്ഷ​ൻ ഹെ​ഡ്മി​സ്ട്ര​സ് നി​ക​ത് അ​ഞ്ചും, ബോ​യ്സ് സെ​ക്ഷ​ൻ ഹെ​ഡ്മാ​സ്റ്റ​ർ ത​ൻ​വീ​ർ സി​ദ്ദി​ഖി, കെ.​ജി സെ​ക്ഷ​ൻ ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജാ​ദ്, എ​ക്സാ​മി​നേ​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ബി ഷാ​ഹി​ർ, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷ​നോ​ജ് അ​ബ്ദു​ല്ല, ഓ​ഫീ​സ് സൂ​പ്ര​ണ്ട് റ​ഹീ​ന ല​ത്തീ​ഫ്, പി.​ആ​ർ.​ഒ സെ​യ്ന​ബ്, കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ, മ​റ്റു അ​ധ്യാ​പ​ക, അ​ധ്യാ​പി​ക​മാ​ർ, അ​ന​ധ്യാ​പ​ക സ്റ്റാ​ഫ്‌ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ബോ​യ്സ് വി​ഭാ​ഗം ഹെ​ഡ് മാ​സ്റ്റ​ർ ത​ൻ​വീ​ർ സി​ദ്ദി​ഖി സ്വാ​ഗ​ത​വും കെ.​ജി സെ​ക്ഷ​ൻ ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhAl Yasmin International SchoolStaff Day
News Summary - International School Staff Day
Next Story