Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്റ​ർ​നാ​ഷ​ന​ൽ...

ഇ​ന്റ​ർ​നാ​ഷ​ന​ൽ ന​ഴ്സ​സ് ഡേ

text_fields
bookmark_border
International Nurses Day
cancel
camera_alt

അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച ഇ​ന്റ​ർ​നാ​ഷ​ന​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ഡോ. ​ജം​ഷി​ത് അ​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷി​ച്ചു. നൈ​റ്റിം​ഗേ​ൽ​സ് പ്ലെ​ഡ്ജ്, കാ​ൻ​ഡി​ൽ ലൈ​റ്റി​ങ്, വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, മി​ക​ച്ച ന​ഴ്‌​സു​മാ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ, ഡെ​യ്‌​സി അ​വാ​ർ​ഡു​ദാ​നം തു​ട​ങ്ങി​യ​വ ന​ട​ന്നു. അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ജം​ഷി​ത് അ​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ഫ്സ​ർ ഇ​ഹ്തി​ശാം, ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ, അ​ബ്ദു​ൽ ജ​ലീ​ൽ ആ​ലു​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

തെ​രേ​സി​ത ജോ​യ്, ഏ​പ്രി​ൽ പോ​ർ​ചു​ഗ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Nurses Day
News Summary - International Nurses Day
Next Story