Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ൻ​റ​ർ കേ​ളി...

ഇ​ൻ​റ​ർ കേ​ളി ഫു​ട്ബാ​ൾ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഇ​ൻ​റ​ർ കേ​ളി ഫു​ട്ബാ​ൾ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

മ​ല​സ് ഏ​രി​യ ക​മ്മി​റ്റി ടീ​മി​െൻറ ജ​ഴ്‌​സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ നി​ന്ന്​

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 21ാം വാ​ർ​ഷി​കം, 'കേ​ളി​ദി​നം 2022'​െൻ​റ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഇ​ൻ​റ​ർ കേ​ളി ഫു​ട്ബാ​ളി​ൽ മ​ത്സ​രി​ക്കു​ന്ന മ​ല​സ് ഏ​രി​യ ടീം ​അ​ൽ അ​ർ​ക്കാ​ൻ മ​ല​സി​െൻറ ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. റി​യാ​ദി​ലെ ഇ​സ്‌​കാ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും ടീം ​മാ​നേ​ജ​രു​മാ​യ ഉ​മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ക്‌​ബാ​ൽ, ഏ​രി​യ ആ​ക്ടി​ങ് ക​ൺ​വീ​ന​ർ ജ​വാ​ദ് പ​രി​യാ​ട്ട് എ​ന്നി​വ​രി​ൽ നി​ന്നും മ​ല​സ് ടീം ​കാ​പ്റ്റ​ൻ അ​ർ​ഷാ​ദ്, ഗോ​ൾ​കീ​പ്പ​ർ ന​സീ​ർ എ​ന്നി​വ​ർ ജ​ഴ്‌​സി ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ കേ​ന്ദ്ര സ്പോ​ർ​ട്സ് ക​മ്മി​റ്റി ആ​ക്ടി​ങ്​ ക​ൺ​വീ​ന​ർ റി​യാ​സ്, മ​ല​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​കു​ന്ദ​ൻ, രാ​ജീ​വ​ൻ, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി ഏ​രി​യ ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhInter-Keli Footballjersey released
News Summary - Inter-Keli Football: The jersey is released
Next Story