Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാചക നിന്ദ അപലപനീയം...

പ്രവാചക നിന്ദ അപലപനീയം -ജുബൈൽ പ്രവാസി സാം​സ്‌​കാ​രി​ക വേ​ദി

text_fields
bookmark_border
insulting prophet
cancel
Listen to this Article

ജു​ബൈ​ൽ: ബി.​ജെ.​പി വ​ക്താ​ക്ക​ൾ ന​ട​ത്തി​യ പ്ര​വാ​ച​ക നി​ന്ദ അ​പ​ല​പ​നീ​യ​വും ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​ക്ക് നി​ര​ക്കാ​ത്ത​തും ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ അ​ജ​ണ്ട​യു​ടെ ഭാ​ഗ​വു​മാ​ണെ​ന്ന് പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി ജു​ബൈ​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി ആ​രോ​പി​ച്ചു. സം​ഘ്പ​രി​വാ​റി​ന്റെ അ​ന്ധ​മാ​യ മു​സ്‍ലിം വി​രോ​ധം ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ യ​ശ​സ്സ് ഇ​ടി​ക്കാ​ൻ കാ​ര​ണ​മാ​യി കേ​ന്ദ്ര ഗ​വ​ൺ​മെ​ന്റ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഗൗ​ര​വ​മാ​യി കാ​ണു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് റീ​ജ​ന​ൽ പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​യം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ഹ​നീ​ഫ, വ​നി​ത പ്ര​സി​ഡ​ന്റ് ഫി​ദ ന​സീ​ഫ, സെ​ക്ര​ട്ട​റി സി​ബി ന​സീ​ർ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prophet comment row
News Summary - insulting prophet
Next Story