Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലേഡീസ്​ ഒൺലി കടകളിൽ...

ലേഡീസ്​ ഒൺലി കടകളിൽ പരിശോധന തുടരും 

text_fields
bookmark_border
ലേഡീസ്​ ഒൺലി കടകളിൽ പരിശോധന തുടരും 
cancel
camera_alt?????? ????? ??????? ???????????? ??????? ???? ?????? ???????? ??????????
ജിദ്ദ: ലേഡീസ്​ ഒൺലി കടകളിലെ സ്വദേശീവത്​കരണം ഉറപ്പുവരുത്താൻ മക്ക മേഖല തൊഴിൽ മന്ത്രാലയ ബ്രാഞ്ച്​ ഒാഫീസ്​ 1100 ലധികം പരിശോധനകൾ നടത്തി. 
ലേഡീസ്​ ഒൺലി കടകളിലെ മൂന്നാംഘട്ട സ്വദേശീവത്​കരണ പദ്ധതി ആരംഭിച്ച്​ മുന്നാഴ്​ച പിന്നിട്ടപ്പോഴേക്കുമാണ്​ ഇത്രയുമധികം  സന്ദർശനങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​ നടത്തിയത്​. 
വിവിധ കച്ചവട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ  557 ലധികം സ്​ഥാപനങ്ങൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തി. 
513 നിയമ ലംഘനങ്ങൾക്കെതിരെ നടപടി  സ്വീകരിച്ചിട്ടുണ്ട്​. 
സ്​ത്രീകളും പുരുഷന്മാരുമായി 81 ഒാളം ഉദ്യോഗസ്​ഥർ പരിശോധനക്കായി രംഗത്തുണ്ട്​.
വരും ദിവസങ്ങളിൽ മേഖലകളിലെ ലേഡീസ്​ ഒൺലി കടകളിൽ പരിശോധന ശക്​തമാക്കുമെന്ന്​ തൊഴിൽ മന്ത്രാലയ അധികൃതർ  വ്യക്​തമാക്കി​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsladies only shop
News Summary - inspection in ladies only shops to continue-saudi arabia-gulfnews
Next Story