Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.എൻ.എൽ 'സെക്കുലർ...

ഐ.എൻ.എൽ 'സെക്കുലർ ഇന്ത്യ റാലി': ജിദ്ദയിൽ ലോഗോ പ്രകാശനം നടത്തി

text_fields
bookmark_border
Secular India Rally
cancel
camera_alt

ഐ.​എ​ൻ.​എ​ൽ ‘സെ​ക്കു​ല​ർ ഇ​ന്ത്യ റാ​ലി’ ലോ​ഗോ സാ​ദി​ഖ​ലി തു​വ്വൂ​രി​ന് ന​ൽ​കി ഷി​ബു തി​രു​വ​ന​ന്ത​പു​രം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജി​ദ്ദ: മേ​യ് 26ന് ​ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ത്തു​ന്ന സെ​ക്കു​ല​ർ ഇ​ന്ത്യ റാ​ലി​യു​ടെ ലോ​ഗോ​യു​ടെ സൗ​ദി​ത​ല പ്ര​കാ​ശ​നം ജി​ദ്ദ​യി​ൽ ന​ട​ന്നു. ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് അ​നു​സ്മ​ര​ണ സ​ദ​സ്സി​ൽ ജി​ദ്ദ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി തു​വ്വൂ​രി​ന് ലോ​ഗോ ന​ൽ​കി​ക്കൊ​ണ്ട് ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം നി​ർ​വ​ഹി​ച്ചു. ജി​ദ്ദ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷാ​ജി അ​രി​മ്പ്ര​ത്തൊ​ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​എം. എ ​റ​ഊ​ഫ്, സ​ലാ​ഹ് കാ​രാ​ട​ൻ, സാ​ദി​ഖ​ലി തു​വ്വൂ​ർ, ന​സീ​ർ വാ​വ കു​ഞ്ഞ്, ക​ബീ​ർ കൊ​ണ്ടോ​ട്ടി, നാ​സ​ർ ചാ​വ​ക്കാ​ട്, ദി​ലീ​പ് താ​മ​ര​കു​ളം, സി.​എ​ച്ച്. ബ​ഷീ​ർ , അ​ൻ​വ​ർ വ​ട​ക്കാ​ങ്ങ​ര, കു​ഞ്ഞി മു​ഹ​മ്മ​ദ് കൊ​ട​ശേ​രി, ഹ​നീ​ഫ ബ​ർ​ക, എ.​എം അ​ബ്ദു​ല്ല​കു​ട്ടി, മ​ൻ​സൂ​ർ വ​ണ്ടൂ​ർ, എ.​പി അ​ബ്ദു​ൽ ഗ​ഫൂ​ർ, എം.​എം അ​ബ്ദു​ൽ മ​ജീ​ദ്, മൊ​യ്തീ​ൻ ഹാ​ജി തി​രൂ​ര​ങ്ങാ​ടി, ലു​ഖ്‌​മാ​ൻ തി​രു​ര​ങ്ങാ​ടി, സ​ദ​ഖ​ത്ത് മ​ഞ്ചേ​രി, അ​ബു കു​ണ്ടാ​യി, ഇ​ബ്രാ​ഹിം വേ​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സി.​എ​ച്ച് അ​ബ്ദു​ൽ ജ​ലീ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLLogoJeddah'Secular India Rally'
News Summary - INL 'Secular India Rally': Logo launched in Jeddah
Next Story