Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുറൈദയിൽ ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണം
text_fieldsbookmark_border
ഒ.ഐ.സി.സി ബുറൈദയിൽ സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി
രക്തസാക്ഷി ദിനാചരണ പരിപാടി
Listen to this Article
ബുറൈദ: ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡൻറ് അബദുറഹ്മാൻ തിരുർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം അനുസ്മരണ പ്രഭാഷണം നടത്തി.
ഖുബൈബ് ഏരിയ കമ്മിറ്റി പ്രസിഡൻറ് മനോജ് തോമസ് പത്തനംതിട്ട, വൈസ് പ്രസിഡൻറ് മുജീബ് ഒതായി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഷിയാസ് കണിയാപുരം നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

