Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ ...

ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​നം

text_fields
bookmark_border
blood donation
cancel
camera_alt

സൗ​ദി അ​റേ​ബ്യ​യു​ടെ 93ാം ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ക്ക ചാ​പ്റ്റ​ര്‍

പ്ര​വ​ർ​ത്ത​ക​ർ ര​ക്തം ദാ​നം ചെ​യ്ത​പ്പോ​ൾ

മ​ക്ക: സൗ​ദി അ​റേ​ബ്യ​യു​ടെ 93ാം ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ വെ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ.​ഡ​ബ്ല്യു.​എ) മ​ക്ക ചാ​പ്റ്റ​ര്‍ പ്ര​വ​ര്‍ത്ത​ക​ര്‍ അ​ന്നം ത​രു​ന്ന നാ​ടി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ര​ക്ത​ദാ​നം ന​ട​ത്തി. മ​ക്ക മെ​റ്റേ​ണി​റ്റി ആ​ന്‍ഡ്‌ ചി​ൽ​ഡ്ര​ന്‍ ആ​ശു​പ​ത്രി ബ്ല​ഡ്‌ ബാ​ങ്കി​ലേ​ക്കാ​ണ് ര​ക്തം ദാ​നം ചെ​യ്ത​ത്. ആ​ശു​പ​ത്രി സ്റ്റാ​ഫ് ന​ഴ്സ് ഷൈ​മ ന​ജീ​ബ്, ഐ​വ ഭാ​ര​വ​ഹി​ക​ളാ​യ ഹാ​രി​സ് ക​ണ്ണി​പ്പൊ​യി​ൽ, അ​ബൂ​ബ​ക്ക​ർ വ​ട​ക്കാ​ങ്ങ​ര, ഇ​ബ്രാ​ഹിം, ഷ​ഹീ​ൻ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donationIndian Welfare Association
News Summary - Indian Welfare Association blood donation
Next Story