Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ല​ത്താ​യി...

പാ​ല​ത്താ​യി പീ​ഡ​ന​കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്ക​ണം –ഇ​ന്ത്യ​ൻ വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
പാ​ല​ത്താ​യി പീ​ഡ​ന​കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്ക​ണം –ഇ​ന്ത്യ​ൻ വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ
cancel

ജി​ദ്ദ: പാ​ല​ത്താ​യി നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ ഇ​ന്ത്യ​ൻ വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ​വ) ഓ​ൺ​ലൈ​ൻ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ര​ക്കു നീ​തി ല​ഭ്യ​മാ​വേ​ണ്ട​തു​ണ്ടെ​ന്നും പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് ദൗ​ർ​ഭാ​ഗ്യ​ക​ര​വും അ​പ​ക​ട​ക​ര​മാ​യ സ​ർ​ക്കാ​ർ വീ​ഴ്ച​യു​മാ​ണെ​ന്നും ഇ​ത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ലാ​ഹ് കാ​രാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി നേ​താ​വ് അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ സേ​തു​മാ​ധ​വ​ൻ മൂ​ത്തേ​ടം, എ.​എം. അ​ബ്​​ദു​ല്ല (ഐ.​എം.​സി.​സി), ഹ​നീ​ഫ ക​ടു​ങ്ങ​ല്ലൂ​ർ (ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം), റാ​ഫി ബീ​മാ​പ​ള്ളി (ജി​ദ്ദാ പൗ​രാ​വ​ലി), അ​ബ്​​ദു​ല്ല​ത്തീ​ഫ്  മ​മ്പു​റം (പി.​സി.​എ​ഫ്), ഇ​സ്മാ​ഇൗ​ൽ ക​ല്ലാ​യി (പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി), റോ​യ് മാ​ത്യു (വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ), സാ​ദി​ഖ​ലി തു​വ്വൂ​ർ (ഗ​ൾ​ഫ് മാ​ധ്യ​മം), ക​ബീ​ർ കൊ​ണ്ടോ​ട്ടി (ഗ​ൾ​ഫ് തേ​ജ​സ്), കു​ഞ്ഞു​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ദി​ലീ​പ് താ​മ​ര​ക്കു​ളം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ബാ​സ് ചെ​ങ്ങാ​നി ന​ന്ദി​യും പ​റ​ഞ്ഞു. ഗ​ഫൂ​ർ തേ​ഞ്ഞി​പാ​ലം, അ​ബ്​​ദു​ൽ ക​രീം, ജ​രീ​ർ വേ​ങ്ങ​ര, അ​ബ്​​ദു​ൽ റ​സാ​ഖ് മാ​സ്​​റ്റ​ർ മ​മ്പു​റം, ലി​യാ​ഖ​ത് കോ​ട്ട, എം.​എ.​ആ​ർ. നെ​ല്ലി​ക്കാ​പ്പ​റ​മ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:saudi news gulf news 
Next Story