Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി...

മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ : ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നി​ല​വി​ൽ വ​ന്നു 

text_fields
bookmark_border
മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ : ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നി​ല​വി​ൽ വ​ന്നു 
cancel
camera_alt??????? ?????????, ?????? ????????????, ???????? ??????????????, ????????? ??????????, ?????? ??????????????
ജി​ദ്ദ: ജി​ദ്ദ​യി​ൽ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ന​വ കൂ​ട്ടാ​യ്​​മ ഇ​ന്ത്യ​ൻ വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ.​ഡ​ബ്ല്യു.​എ) നി​ല​വി​ൽ വ​ന്നു. ജീ​വ​കാ​രു​ണ്യ, ക​ലാ​സാം​സ്‌​കാ​രി​ക, മ​ത, രാ​ഷ്​​ട്രീ​യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന 11ഒാ​ളം സം​ഘ​ട​ന​ക​ളു​ടെ ഇൗ ​കൂ​ട്ടാ​യ്മ ജീ​വ​കാ​രു​ണ്യം, നി​യ​മ​സ​ഹാ​യം, ആ​തു​ര സേ​വ​നം, ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സേ​വ​നം, ആ​രോ​ഗ്യ ക​ലാ, കാ​യി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​റ​ബ് പ​ള്ളി​ക്ക​ൽ (മു​ഖ്യ  ര​ക്ഷാ​ധി​കാ​രി), സ​ലാ​ഹ് കാ​രാ​ട​ൻ (പ്ര​സി), നാ​സ​ർ ചാ​വ​ക്കാ​ട് (ജ​ന. സെ​ക്ര), ദി​ലീ​പ് താ​മ​ര​ക്കു​ളം (ജ​ന. ക​ൺ), അ​ബ്ബാ​സ് ചെ​ങ്ങാ​നി (ട്ര​ഷ), ഗ​ഫൂ​ർ തേ​ഞ്ഞി​പ്പ​ലം (പി.​ആ​ർ.​ഒ),  അ​ബ്​​ദു​ൽ ക​രീം, ലി​യാ​ഖ​ത്ത്​ കോ​ട്ട, ന​ഷ്‌​രി​ഫ് (വൈ. ​പ്ര​സി), സി. ​സ​ലിം, അ​ബ്​​ദു​ൽ റ​സാ​ഖ് മ​മ്പു​റം, റി​സ്‌​വാ​ൻ അ​ലി, ഹ​നീ​ഫ പാ​റ​ക്ക​ല്ലി​ൽ (ജോ. ​സെ​ക്ര), മു​സ്ത​ഫ  പെ​രു​വ​ള്ളൂ​ർ (മീ​ഡി​യ ക​ൺ). വി​വി​ധ സം​ഘ​ട​ന പ്ര​ധി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 24 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യും തി​ര​ഞ്ഞെ​ടു​ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf news
News Summary - indian welfare association-saudi-gulf news
Next Story