Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ...

ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റ്
cancel
camera_alt

ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ​വ)

എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം

ജി​ദ്ദ: ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ​വ) ഇ​ഫ്താ​ർ സം​ഗ​മ​വും എ​ക്‌​സി​ക്യൂ​ട്ടി​വ് യോ​ഗ​വും ചേ​ർ​ന്നു. ശ​റ​ഫി​യ്യ മെ​ട്രോ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് സ​ലാ​ഹ് കാ​രാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ള​ന്റി​യ​ർ​മാ​രു​ടെ പ്രാ​രം​ഭ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും ‘ഐ​വ’​യു​ടെ വി​വി​ധ വ​കു​പ്പു​ക​ൾ​ക്കു കീ​ഴി​ലെ ജീ​വ​കാ​രു​ണ്യ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു.

ദി​ലീ​പ് താ​മ​ര​ക്കു​ളം, അ​ൻ​വ​ർ വ​ട​ക്കാ​ങ്ങ​ര, ഷാ​ന​വാ​സ്‌ വ​ണ്ടൂ​ർ, റ​സാ​ഖ് മാ​സ്റ്റ​ർ മ​മ്പു​റം, ക​രീം മ​ഞ്ചേ​രി, ശ​റ​ഫു​ദ്ദീ​ൻ മേ​പ്പാ​ടി, ഹ​നീ​ഫ പാ​റ​ക്ക​ല്ലി​ല്‍, ഹ​നീ​ഫ ബെ​ർ​ക, എം.​എ.​ആ​ർ. നെ​ല്ലി​പ്പ​റ​മ്പ്, നൗ​ഷാ​ദ് ഓ​ച്ചി​റ, ഇ​സ്മാ​ഈ​ല്‍ വേ​ങ്ങ​ര, മ​ൻ​സൂ​ർ വ​ണ്ടൂ​ർ, ന​ഷ് രി​ഫ് ത​ല​ശ്ശേ​രി, ഫൈ​സ​ൽ അ​രി​പ്ര, അ​മാ​നു​ള്ള, ന​ജ്മു​ദ്ദീ​ൻ മ​ക്ക​ര​പ്പ​റ​മ്പ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​പി.​എ. ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetIndian Welfare Association
News Summary - Indian Welfare Association Iftar Meet
Next Story