Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ വെൽഫെയർ...

ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
Indian Welfare Association
cancel
camera_alt

സ​ലാ​ഹ് കാ​രാ​ട​ൻ, നാ​സ​ർ ചാ​വ​ക്കാ​ട്, അ​ബ്ബാ​സ് ചെ​ങ്ങാ​നി

ജി​ദ്ദ: ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ​വ) ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ പ്ര​വ​ർ​ത്ത​ന​വ​ര്‍ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സ​ലാ​ഹ് കാ​രാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ര്‍ ചാ​വ​ക്കാ​ട് വാ​ര്‍ഷി​ക പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും അ​ബ്ബാ​സ്‌ ചെ​ങ്ങാ​നി സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ടും അ​വ​ത​രി​പ്പി​ച്ചു.

എ.​പി. അ​ബ്ദു​ൽ ഗ​ഫൂ​ര്‍ തേ​ഞ്ഞി​പ്പ​ലം, മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ ബെ​രി​ക്ക, അ​ബ്ദു​ല്‍ ജ​ലീ​ല്‍, റി​ദ്‍വാ​ൻ അ​ലി കോ​ഴി​ക്കോ​ട്, ഹ​നീ​ഫ പാ​റ​ക്ക​ല്ലി​ല്‍, റ​സാ​ഖ് മാ​സ്റ്റ​ര്‍ മ​മ്പു​റം, അ​ന്‍വ​ര്‍ വ​ട​ക്കാ​ങ്ങ​ര, ഷാ​ന​വാ​സ് വ​ണ്ടൂ​ര്‍, ഷ​റ​ഫു​ദ്ദീ​ന്‍ മേ​പ്പാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ദി​ലീ​പ് താ​മ​ര​ക്കു​ളം സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് കു​ട്ടി ഖി​റാ​അ​ത്ത്‌ ന​ട​ത്തി. ഷു​ഹൈ​ല്‍, അ​മാ​നു​ല്ല, ഇ​സ്മാ​ഈ​ല്‍ വേ​ങ്ങ​ര, ഷൗ​ക്ക​ത്ത് കോ​ട്ട, എം.​എ.​ആ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ‘ഐ​വ’ വ​ള​ന്റി​യ​ർ​മാ​ർ ഹ​ജ്ജ് സേ​വ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന​താ​യും ര​ക്ത​ദാ​നം, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റു​ക​ൾ, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും അം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി ‘വാ​ക്ക് വി​ത്ത് ഐ​വ’ എ​ന്ന ആ​രോ​ഗ്യ​സം​ര​ക്ഷ​ണ പ​രി​പാ​ടി​യും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ലീ​ഗ​ൽ എ​യ്ഡ് സെ​ൽ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും ക​ലാ​പ​ര​മാ​യ പു​രോ​ഗ​തി​ക്കും വേ​ണ്ടി പ്ര​ത്യേ​ക​മാ​യ വ​കു​പ്പു​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്ക​ൽ എ​ന്നി​വ ന​ട​പ്പാ​ക്കു​മെ​ന്ന് ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സ​ലാ​ഹ് കാ​രാ​ട​ൻ (പ്ര​സി), നാ​സ​ർ ചാ​വ​ക്കാ​ട് (ജ​ന. സെ​ക്ര), അ​ബ്ബാ​സ് ചെ​ങ്ങാ​നി (ട്ര​ഷ), എ.​പി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ തേ​ഞ്ഞി​പ്പ​ലം (ജ​ന. ക​ൺ), അ​ൻ​വ​ർ വ​ട​ക്കാ​ങ്ങ​ര (പി.​ആ​ർ.​ഒ), ജാ​ഫ​ർ എ​ട​ക്കാ​ട് (മീ​ഡി​യ), മു​ഹ​മ്മ​ദ് ഹ​നീ​ഫ ബെ​രി​ക്ക (ജ​ന. ക്യാ​പ്റ്റ​ൻ), ഷ​റ​ഫു​ദ്ദീ​ൻ മേ​പ്പാ​ടി (വ​ള​ൻ​റി​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ), നൗ​ഷാ​ദ് ഓ​ച്ചി​റ (ലോ​ജി​സ്റ്റി​ക്), റ​സാ​ഖ് മാ​സ്റ്റ​ർ മ​മ്പു​റം (ക​ലാ​കാ​യി​കം), ദി​ലീ​പ് താ​മ​ര​ക്കു​ളം, ലി​യാ​ഖ​ത്ത് കോ​ട്ട, ന​സ്രി​ഫ് ത​ല​ശ്ശേ​രി, മ​ൻ​സൂ​ർ വ​ണ്ടൂ​ർ (വൈ. ​പ്ര​സി), റി​ദ്​​വാ​ന്‍ അ​ലി കോ​ഴി​ക്കോ​ട്, റ​സാ​ഖ് മ​മ്പു​റം, എം.​എ. റ​ഷീ​ദ് (ജോ. ​സെ​ക്ര), ക​രീം മ​ഞ്ചേ​രി (ജോ. ​ട്ര​ഷ). ഐ.​ഐ.​സി.​ജെ, ഐ.​ഡി.​സി, ഐ.​എം.​സി.​സി, ഫോ​ക്ക​സ്, പി.​സി.​എ​ഫ്, ഐ.​സി.​എ​ഫ്, ജെ.​സി.​സി, ടി.​എം.​ഡ​ബ്ല്യു.​എ, ജം​ഇ​യ്യ​തു​ൽ അ​ൻ​സാ​ർ, ഫാ​ർ​മ​സി ഫോ​റം, കോ​ട്ട വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Welfare Association
News Summary - Indian Welfare Association elected new members
Next Story