Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം: സം​സ്ഥാ​ന പ്ര​തി​നി​ധി​സ​ഭ സ​മാ​പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം: സം​സ്ഥാ​ന പ്ര​തി​നി​ധി​സ​ഭ സ​മാ​പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് ഘ​ട​കം സം​സ്ഥാ​ന പ്ര​തി​നി​ധി സ​ഭ

റി​യാ​ദ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് ഘ​ട​കം സം​സ്ഥാ​ന പ്ര​തി​നി​ധി സ​ഭ സ​മാ​പി​ച്ചു. റി​യാ​ദി​ലെ മ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​തി​നി​ധി സ​ഭ ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹാ​രി​സ് മം​ഗ​ലാ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഫോ​റം ബ്ലോ​ക്ക് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. സോ​ഷ്യ​ൽ ഫോ​റ​ത്തി​ന് സ​ന്ന​ദ്ധ സേ​വ​ന മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​വാ​ൻ സാ​ധി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​രാ​യ നി​രാ​ലം​ബ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നും തൊ​ഴി​ൽ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​തി​യാ​യ നി​യ​മ​സ​ഹാ​യം ന​ൽ​കാ​നും നി​യ​മ​ക്കു​രു​ക്കി​ൽ പെ​ട്ട് നാ​ട്ടി​ൽ പോ​കാ​ൻ സാ​ധി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യ ഒ​ട്ട​ന​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ചേ​ർ​ന്ന് ന​ൽ​കി അ​വ​രെ നാ​ട്ടി​ൽ അ​യ​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും അ​വ​ർ​ക്ക് മ​തി​യാ​യ സ​ഹാ​യം ന​ൽ​കാ​നും സോ​ഷ്യ​ൽ ഫോ​റം വ​ള​ൻ​റി​യ​ർ സ​ദാ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. രോ​ഗ​ബാ​ധി​ത​രാ​യി മ​രി​ച്ച​വ​രെ മ​റ​വ് ചെ​യ്യു​ന്ന​തി​ൽ വ​ള​ൻ​റി​യ​ർ​മാ​രു​ടെ സ​ന്ന​ദ്ധ​ത സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​രു​പോ​ലെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ 2018 - 2021 കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ ച​ങ്ങ​നാ​ശ്ശേ​രി അ​വ​ത​രി​പ്പി​ച്ചു. കോ​വി​ഡ് സ​മ​യ​ത്ത് ഫോ​റം ന​ട​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​നൊ​പ്പം അ​വ​ത​രി​ച്ചു. സെ​യ്ത​ല​വി ചു​ള്ളി​യാ​ൻ (പ്ര​സി), അ​ൻ​സാ​ർ ച​ങ്ങ​നാ​ശ്ശേ​രി (ജ​ന. സെ​ക്ര), മു​ഹി​നു​ദ്ദീ​ൻ മ​ല​പ്പു​റം, ത​ൻ​സീ​ർ പ​ത്ത​നാ​പു​രം (വൈ. ​പ്ര​സി), ഉ​സ്മാ​ൻ മു​ഹ​മ്മ​ദ്, അ​ബ്​​ദു​ൽ അ​സീ​സ് പ​യ്യ​ന്നൂ​ർ (സെ​ക്ര), അ​ഷ​റ​ഫ് വേ​ങ്ങൂ​ർ, അ​ൻ​വ​ർ പി.​എ​സ് കാ​സ​ർ​കോ​ട്, ഇ​ൽ​യാ​സ് തി​രൂ​ർ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു. റം​സു​ദ്ദീ​ൻ ത​മി​ഴ്നാ​ട്, അ​ൻ​സാ​ർ ആ​ല​പ്പു​ഴ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​രാ​യ പി.​ടി. അ​ശ്​​റ​ഫ്, റ​സാ​ഖ് മാ​ക്കൂ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian social forum
News Summary - Indian Social Forum: State House of Representatives concludes
Next Story