Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി 'അ​ൺ​സ​ങ്‌ ഹീ​റോ​സ് ഓ​ഫ് ഫ്രീ​ഡം സ്ട്ര​ഗ്ൾ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ജി​ദ്ദ​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. വൈ​ദേ​ശി​ക ശ​ക്തി​ക​ളു​ടെ ആ​യു​ധ​ബ​ല​ത്തി​ന് മു​ന്നി​ൽ പി​റ​ന്ന നാ​ടി​െൻറ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്കു​ക​യും എ​ന്നാ​ൽ ബ്രി​ട്ടീ​ഷു​കാ​ർ എ​ഴു​തി​ച്ചേ​ർ​ത്ത ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടാ​തി​രി​ക്കു​ക​യും ചെ​യ്ത അ​നേ​കാ​യി​രം ദേ​ശ​സ്നേ​ഹി​ക​ളാ​യ പൂ​ർ​വി​ക​ർ​ക്കു​ള്ള സ്മ​ര​ണ​യാ​ണ് ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ക്‌​സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഗ​നി ക്വി​സ് മ​ത്സ​ര​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു.ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ.​എം. അ​ബ്​​ദു​ല്ല സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കോ​യ ചാ​ലി​യം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ForumJeddahOnline Quiz Competition
News Summary - Indian Social Forum Online Quiz Competition Poster Released
Next Story