Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ക്ക ബ്ലോ​ക്ക് റി​പ്പ​ബ്ലി​ക്ദി​ന​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border

മ​ക്ക: ഇ​ന്ത്യ​യു​ടെ 72ാമ​ത് റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ക്ക ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

സാ​ദ​ത്ത​ലി മോ​ങ്ങം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ​വ​ന്ന് 71 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ തെ​രു​വി​ൽ സ​മ​രം ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ക്ക ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല​ക്കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ​ബൂ​ബ് ക​ട​ലു​ണ്ടി, ശ​രീ​ഫ് ച​ങ്ങ​നാ​ശ്ശേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story