Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ റു​വൈ​സ് ബ്ലോ​ക്ക് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ

ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റു​വൈ​സ് ബ്ലോ​ക്ക് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ന​വി​രു​ദ്ധ​വും വ​ഞ്ച​നാ​പ​ര​വു​മാ​യ ന​യ​ങ്ങ​ൾ മു​ഖ​മു​ദ്ര​യാ​ക്കി​യ സ​ർ​ക്കാ​റി​െൻറ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​ക​ണം വ​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞ​ടു​പ്പെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​െൻറ രാ​ഷ്​​ട്രീ​യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും വി​വേ​ച​ന​മി​ല്ലാ​ത്ത വി​ക​സ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും വോ​ട്ടു​ക​ൾ ചെ​യ്തു വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ക​ൺ​വെ​ൻ​ഷ​ൻ സ​മ്മ​തി​ദാ​യ​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​സ​ൻ മ​ങ്ക​ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തു​താ​യി സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രെ ച​ട​ങ്ങി​ൽ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. ന​ജീ​ബ് വ​റ്റ​ലൂ​ർ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് ചാ​വ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConventionIndian Social Forum
Next Story