Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്ക ഇന്ത്യൻ ഫുട്ബാൾ ക്ലബ് ചാമ്പ്യൻമാർ

text_fields
bookmark_border
മക്ക ഇന്ത്യൻ ഫുട്ബാൾ ക്ലബ് ചാമ്പ്യൻമാർ
cancel

മക്ക: പ്ലയേഴ്‌സ്‌ മക്ക സംഘടിപ്പിച്ച സെവൻസ് ഫുട്്ബാൾ ടൂർണമ​​െൻറിൽ മക്ക ഇന്ത്യൻ ഫുട്്ബാൾ ക്ലബ് ചാമ്പ്യന്മാരായി. ഫൈനലിൽ ബർഷാ സറായയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് എം.ഐ.എഫ്.സി ജേതാക്കളായത്. ടൂർണമ​​െൻറിലെ മികച്ച കളിക്കാരനായി സിദ്ദീഖിനെയും ഗോൾ കീപ്പറായി അൻഷാദിനെയും തെരഞ്ഞെടുത്തു. സക്കീർ നോവ, സഫ്‌വാൻ, ശൗബിക് എന്നിവർ കളി നിയന്ത്രിച്ചു.  നദീം വാളൻ, ബുഷൈർ ശൗഖിയ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - indian school-saudi-gulf news
Next Story