Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ന്‍...

ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്റ​ര്‍ സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്റ​ര്‍ സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

പ്രസിഡന്റ് അബ്ബാസ് ചെമ്പൻ, ജനറൽ സെക്രട്ടറി എം. കബീർ സലഫി, ട്രഷറർ മുഹമ്മദ് സുൽഫിക്കർ 

ജി​ദ്ദ: ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്റ​റു​ക​ളു​ടെ 2023-25 കാ​ല​ത്തേ​ക്കു​ള്ള സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ല്‍വ​ന്നു. സൗ​ദി​യി​ലെ വെ​സ്റ്റേ​ണ്‍, സെ​ന്‍ട്ര​ല്‍, ഈ​സ്റ്റേ​ണ്‍ പ്രൊ​വി​ന്‍സു​ക​ളി​ലെ 21 ഇ​സ്‌​ലാ​ഹി സെ​ന്റ​റു​ക​ളി​ല്‍നി​ന്നു​ള്ള ദേ​ശീ​യ കൗ​ണ്‍സി​ല്‍ മെം​ബ​ര്‍മാ​രി​ല്‍നി​ന്നു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​സ്‍ലാ​ഹി സെ​ന്റ​റു​ക​ളു​ടെ സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി​ക്ക്, കെ.​എ​ന്‍.​എം സം​സ്ഥാ​ന സ​മി​തി അം​ഗീ​കാ​രം ന​ല്‍കി.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ബാ​സ് ചെ​മ്പ​ന്‍, ജി​ദ്ദ (പ്ര​സി) എം. ​ക​ബീ​ര്‍ സ​ല​ഫി, ജു​ബൈ​ല്‍ (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ് സു​ല്‍ഫി​ക്ക​ര്‍, റി​യാ​ദ് (ട്ര​ഷ), അ​ബൂ​ബ​ക്ക​ര്‍ മേ​ഴ​ത്തൂ​ര്‍ ദ​മ്മാം, മു​ജീ​ബ് അ​ലി തൊ​ടി​ക​പ്പു​ലം റി​യാ​ദ്‌, മൊ​യ്തീ​ന്‍ കി​ഴി​ശ്ശേ​രി അ​ഖ്‌​റ​ബി​യ, അ​ബ്ദു​സ്സ​ലാം ക​രി​ഞ്ചാ​പ്പാ​ടി ദ​മ്മാം, അ​ബ്ദു​ന്നാ​സ​ര്‍ ഖു​ന്‍ഫു​ദ (വൈ. ​പ്ര​സി), നൂ​ര്‍ഷ വ​ള്ളി​ക്കു​ന്ന് ജി​ദ്ദ, എ.​കെ. ന​വാ​സ് അ​ഖ്‌​റ​ബി​യ, ജ​ഹ​ഫ​ര്‍ഖാ​ന്‍ റ​ഹീ​മ, ഷൗ​ക​ത്ത് കോ​ബാ​ര്‍, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് ത്വാ​യി​ഫ് (ജോ. ​സെ​ക്ര), അ​ബ്ദു​ല്‍ ഖ​യ്യൂം ബു​സ്താ​നി റി​യാ​ദ്, അ​ബ്ദു​ര്‍റ​സാ​ഖ് സ്വ​ലാ​ഹി റി​യാ​ദ്, അ​ജ്മ​ല്‍ മ​ദ​നി കോ​ബാ​ര്‍, ശി​ഹാ​ബ് സ​ല​ഫി ജി​ദ്ദ, അ​ബ്ദു​ന്നാ​സ​ര്‍ മ​ക്ക, അ​നീ​സ് ബു​റൈ​ദ, ഫാ​ബി​ല്‍ മ​ദീ​ന, നി​യാ​സ് പൂ​ത്തൂ​ര്‍ യാം​ബു, സ​ക​രി​യ മ​ങ്ക​ട ദ​മ്മാം, അ​ബ്ദു​ല്‍ മ​ജീ​ദ് സു​ഹ്‌​രി യാം​ബു, സ​ലീം ഖ​തീ​ഫ് (സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ), സാ​ജി​ദ് കൊ​ച്ചി, അ​ഡ്വ. അ​ബ്ദു​ല്‍ ജ​ലീ​ല്‍, ഉ​സാ​മ എ​ള​യൂ​ര്‍, ഫ​സ​ലു​ല്‍ ഹ​ഖ് ബു​ഖാ​രി, ശ​രീ​ഫ് ബാ​വ, മു​സ്ത​ഫ ദേ​വ​ര്‍ഷോ​ല, മു​ഹ​മ്മ​ദ് ഫൈ​സി, നി​യാ​സു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ് അ​ലി, എ.​എ അ​ശ്‌​റ​ഫ്, കെ. ​അ​ബ്ദു​സ്സ​ലാം, നി​സാ​ര്‍ ഖ​ര്‍ജ്, മു​ഹ​മ്മ​ദ് ശ​രീ​ഫ്, ഗ​സ്സാ​ലി ബ​റാ​മി, അ​യൂ​ബ് സു​ല്ല​മി, നി​സാ​റു​ദ്ദീ​ന്‍ ഉ​മ​ര്‍, മു​നീ​ബ് കു​ടു​ക്കി​ല്‍, അ​ബ്ദു​ര്‍റ​ഊ​ഫ് ക​മ്പി​ല്‍, ല​ബീ​ബ് പ​ന​ക്ക​ല്‍, സു​ഹൈ​ല്‍ കൊ​ച്ചി, സു​ഹൈ​ല്‍ ക​ണ്ണൂ​ര്‍, ഇ.​ടി. അ​ബ്ദു​സ്സ​മ​ദ്, മ​ഹ്ബൂ​ബ് അ​ബ്ദു​ല്‍ അ​സീ​സ്, അ​ബ്ദു​ല്ല തൊ​ടി​ക, മു​ഹ​മ്മ​ദ് ഹു​സൈ​ന്‍, സു​ലൈ​മാ​ന്‍ മൗ​ല​വി, മു​ഹ​മ്മ​ദ് റ​മീ​സ്, അ​ന്‍വ​ര്‍ പൊ​ന്മ​ള (പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ).


​ൈവസ് പ്രസിഡന്റുമാർ: അബൂബക്കർ മേഴത്തൂർ, മുജീബ് അലി തൊടികപ്പുലം, മൊയ്തീൻ കിഴിശ്ശേരി, അബ്ദുസലാം കരിഞ്ചാപ്പാടി, അബ്ദുന്നാസർ ഖുൻഫുദ


ജോ. സെക്രട്ടറിമാർ: നൂർഷ വള്ളിക്കുന്ന്, എ.കെ. നവാസ് അഖ്റബിയ, ജഹഫർഖാൻ റഹീമ, ഷൗകത്ത് ഖോബാർ, മുഹമ്മദ് സ്വാലിഹ് ത്വാഇഫ്





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Islahi CenterSaudiSaudi National Committee
News Summary - Indian Islahi Center Saudi National Committee gets new leadership
Next Story