Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ വാ​രാ​ന്ത്യ പ്ര​ഭാ​ഷ​ണം സംഘടിപ്പിച്ചു

text_fields
bookmark_border
Weekend Organized by Indian Islamic Center Jeddah
cancel
camera_alt

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച വാ​രാ​ന്ത്യ

പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ അ​ൽ അ​മീ​ൻ സു​ല്ല​മി സം​സാ​രി​ക്കു​ന്നു

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ വാ​രാ​ന്ത്യ പ്ര​ഭാ​ഷ​ണം ജി​ദ്ദ: മ​നു​ഷ്യ​ൻ ശാ​ന്തി​യു​ടെ മാ​ർ​ഗം തേ​ടി അ​ല​യു​ക​യാ​ണെ​ന്നും എ​ന്നാ​ൽ, സ്വ​യം ചി​ല മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ൽ മ​നു​ഷ്യ മ​ന​സ്സു​ക​ൾ​ക്ക് ശാ​ന്ത​ത ല​ഭി​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ജി​ദ്ദ പ്ര​ബോ​ധ​ക​ൻ അ​ൽ അ​മീ​ൻ സു​ല്ല​മി. വാ​രാ​ന്ത്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ‘നി​ത്യ​ശാ​ന്തി നേ​ടാ​ൻ’ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ജി​ദ്ദ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പു​ളി​ക്ക​ൽ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​ഡി​സേ​ബ്ൾ​ഡ് ചെ​യ​ർ​മാ​ൻ അ​ഹ​മ​ദ് കു​ട്ടി സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജ​രീ​ർ വേ​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Islahi CenterSaudi ArabiaWeekend Lecture
News Summary - Indian Islahi Center Organized Weekend Lecture
Next Story