Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഭാ​ര​ത...

'ഭാ​ര​ത സ്വാ​ത​ന്ത്ര്യം മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​ലേ​ക്ക്': കെ.​എം.​സി.​സി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഭാ​ര​ത സ്വാ​ത​ന്ത്ര്യം മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​ലേ​ക്ക്: കെ.​എം.​സി.​സി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘ഭാ​ര​ത സ്വാ​ത​ന്ത്ര്യം മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​ലേ​ക്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച

വെ​ബി​നാ​ർ

ദ​മ്മാം: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​െൻറ 74ാം വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ​'ഭാ​ര​ത സ്വാ​ത​ന്ത്ര്യം മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​ലേ​ക്ക്' എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ലോ​കം ദ​ർ​ശി​ച്ച ഏ​റ്റ​വും വ​ലി​യ മ​തേ​ത​ര ജ​നാ​ധി​പ​ത്യ സം​ഹി​ത​യി​ല​ധി​ഷ്ഠി​ത​മാ​യ സ​ഹി​ഷ്ണു​ത​യു​ടെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​െൻറ​യും ഇ​ട​മാ​യി​രു​ന്ന ഭാ​ര​തീ​യ പൈ​തൃ​കം ഫാ​ഷി​സ​ത്തി​െൻറ കി​രാ​ത ക​ര​ങ്ങ​ളാ​ൽ വ​ർ​ഗീ​യ​ത​യു​ടെ​യും അ​സ​ഹി​ഷ്ണു​ത​യു​ടെ​യും ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ​ത് ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്ന് വെ​ബി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​ധി​ഷ്ഠി​ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ തി​ര​സ്ക​രി​ക്ക​പ്പെ​ടു​ന്ന സ​മീ​പ​കാ​ല സാ​ഹ​ച​ര്യ​ത്തെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാ​ൻ ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ പ്ര​തി​പ​ക്ഷ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​നാ​യി വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക​ട​മ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും വെ​ബി​നാ​റി​ൽ സം​സാ​രി​ച്ച കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ കെ.​എം. ബ​ഷീ​ര്‍, ബി​ജു ക​ല്ലു​മ​ല, അ​ബ്​​ദു​ല്‍ മ​ജീ​ദ്‌ കൊ​ടു​വ​ള്ളി, സ​വാ​ദ് ഫൈ​സി വ​ര്‍ക്ക​ല, അ​ജ്മ​ല്‍ മ​ദ​നി വാ​ണി​മേ​ൽ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ക്കീ​ര്‍ അ​ഹ​മ്മ​ദ് കൈ​പ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സൗ​ദി കെ.​എം.​സി.​സി ഓ​ഡി​റ്റ​ർ യു.​എ. റ​ഹീം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

കാ​ദ​ര്‍ വാ​ണി​യ​മ്പ​ലം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ്ര​വി​ശ്യാ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഖാ​ദി മു​ഹ​മ്മ​ദ്‌ കാ​സ​ർ​കോ​ട്, സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, അ​സീ​സ്‌ എ​രു​വാ​ട്ടി, സ​ലിം പാ​ണ​മ്പ്ര, സ​ലിം അ​രീ​ക്കാ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ​ലി ഫാ​സ് റ​ഹ്​​മാ​ന്‍ കാ​ര​യാ​ട്‌, സി​റാ​ജ് ആ​ലു​വ, ശം​സു​ദ്ദീ​ന്‍ പ​ള്ളി​യാ​ളി, അ​ഷ്‌​റ​ഫ്‌ ഗ​സാ​ല്‍, ബ​ഷീ​ര്‍ ബാ​ഖ​വി പ​റ​മ്പി​ല്‍ പീ​ടി​ക, സാ​ദി​ഖ്​ കു​ട്ട​മ​ശ്ശേ​രി, ഹ​ബീ​ബ് ബാ​ലു​ശ്ശേ​രി, മ​ഹ​മൂ​ദ് പു​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ര്‍ സ്വാ​ഗ​ത​വും മാ​മു നി​സാ​ര്‍ കോ​ട​മ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf newsSAudi news'Indian IndependenceKMCC Webinar
Next Story