Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽമറായിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
independence day
cancel
camera_alt

അൽമറായി ഇന്ത്യൻ അസോസിയേഷൻ 75ാം സ്വാതന്ത്ര്യദിനം ഇന്ത്യൻ പതാക ഉയർത്തി ആഘോഷിച്ചപ്പോൾ 

റിയാദ്: അൽമറായി ഇന്ത്യൻ അസോസിയേഷൻ 75ാം സ്വാതന്ത്ര്യദിനം ഇന്ത്യൻ പതാക ഉയർത്തി ആഘോഷിച്ചു. അൽമറായി റിയാദ് നോർത്ത് ഡിപ്പോയിൽ നടന്ന ആഘോഷപരിപാടിയിൽ ബിജു ജോസ് പതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

സുരേഷ് ബാബു, സന്തോഷ് അറയ്ക്കൽ, മനോജ്‌, അജിലേഷ് എന്നിവർ സംസാരിച്ചു. ജയപ്രകാശ്, ബാസിത്, പ്രകാശ്, ജിനീഷ്, സാജു, സന്തോഷ്, സുജിത്, ഷെരീഫ്, എബിൻ, വിപിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ശ്രീകാന്ത്, ജോബി, അജിത്, മനു, അബ്ദുൽ ജബ്ബാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Independence Day was celebrated in Almarai
Next Story