Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ജി​മാ​ർ​ക്ക്...

ഹാ​ജി​മാ​ർ​ക്ക് ഐ.​സി.​എ​ഫ് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ

text_fields
bookmark_border
ഹാ​ജി​മാ​ർ​ക്ക് ഐ.​സി.​എ​ഫ് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി  ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ
cancel
camera_alt

ഹ​ജ്ജ് ക​ർ​മം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് റി​യാ​ദി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: ഹ​ജ്ജ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) സ്വീ​ക​ര​ണം ന​ൽ​കി. മ​ല​സി​ലെ അ​ൽ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബ്​​ദ​ു​റ​ഹ്മാ​ൻ സ​ഖാ​ഫി പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. സൗ​ദി നാ​ഷ​ന​ൽ മീ​ഡി​യ ആ​ൻ​ഡ് പി.​ആ​ർ. സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് അ​ലി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ്യ​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​നു​ഷ്യ​െൻറ ര​ക്ത​വും സ്വ​ത്തും അ​ഭി​മാ​ന​വും ഏ​റെ പ​വി​ത്ര​മാ​ണെ​ന്നും അ​ത് പ​ര​സ്പ​രം ഹ​നി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു​മു​ള്ള പ്ര​വാ​ച​ക വ​ച​ന​ങ്ങ​ൾ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​ല്ലാ​ഹു​വെ ഭ​യ​പ്പെ​ട​ണ​മെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പു​രു​ഷ​ന്മാ​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച അ​ദ്ദേ​ഹം, ഈ ​മൂ​ല്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തു​മ്പോ​ഴാ​ണ് സ്വീ​കാ​ര്യ​മാ​യ ഹ​ജ്ജാ​യി മാ​റു​ന്ന​തെ​ന്ന് ഉ​ദ്ബോ​ധി​പ്പി​ച്ചു.

ക​ഠി​ന​മാ​യ ചൂ​ടി​നെ​യും പ്ര​യാ​സ​ങ്ങ​ളെ​യും അ​വ​ഗ​ണി​ച്ച് മ​ക്ക​യി​ലും മ​ശാ​ഇ​റു​ക​ളി​ലും സ​ന്ന​ദ്ധ​സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി വ​ള​ൻ​റി​യ​ർ​മാ​രെ അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. മ​ഹ്മൂ​ദ് ചെ​ങ്ങ​ളാ​യി, അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​റ്റി​പ്പാ​ല, ഹു​സൈ​ൻ പു​ത്തൂ​ർ, ഉ​മ​റു​ൽ ഫാ​റൂ​ഖ്, ഷൗ​ക്ക​ത് ഹാ​ജി എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ ഹ​ജ്ജ് അ​നു​ഭ​വ​ങ്ങ​ൾ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. സ​ന്ന​ദ്ധ​സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ​ള​ൻ​റി​യ​ർ പ്ര​തി​നി​ധി ജം​ഷീ​ദ് വി​ശ​ദീ​ക​രി​ച്ചു. ജ​ബ്ബാ​ർ കു​നി​യി​ൽ സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ ഖാ​ദ​ർ പ​ള്ളി​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimwelcomesIndian Cultural FoundationICF Riyadh
News Summary - Indian Cultural Foundation welcomes Hajj pilgrims at ICF Riyadh
Next Story