Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു
cancel
camera_alt

ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ് ട്രോഫിയുമായി

Listen to this Article

ഖമീസ് മുശൈത്ത്: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്‌ (ഐ.സി.സി) ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു. മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു. ദമ്മാം, റിയാദ്, ജിദ്ദ, ജീസാൻ എന്നിവിടങ്ങളിൽ നിന്നും പ്രമുഖ കളിക്കാർ ടീമുകൾക്ക് വേണ്ടി കളിക്കാൻ എത്തിയിരുന്നു.

ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്‌, റോയൽ സ്ട്രൈകേഴ്സ് ഖമീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ഫൈനലിൽ മികച്ച കളിക്കാരനായി കാപ്റ്റൻ ഷഫീക്ക് പ്യാരി, മാൻ ഓഫ് ദ സീരീസ് അംജദ് റോയൽ സ്ട്രൈകേഴ്സ് എന്നിവരാണ്.

വിജയിച്ച ടീം മനേജർ നൗഷാദ് ചുങ്കത്ത്, അനീഷ്, ഹാരിസ്, ടി.എം.എസ്. നിസാർ, തൗഫീഖ്, നൂജൂം, അരീഷ്, ജസീം, മുനാസിക്, സാദിഖ്, ബിൻസി, ഇഖ്ബാൽ മാവൂർ, ഷഹനാസ്, മജീദ്, സുധീഷ്, ആസിഫ്, അനുരാഗ്, ആസിഫ്, ഷംനാദ്, മഹേഷ്‌ എന്നിവർ നേതൃത്വം വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story