Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ കോൺസൽ ജനറൽ...

ഇന്ത്യൻ കോൺസൽ ജനറൽ ഹജ്ജ്​ മന്ത്രാലയം ഡയറക്​ടറുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഇന്ത്യൻ കോൺസൽ ജനറൽ ഹജ്ജ്​ മന്ത്രാലയം ഡയറക്​ടറുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt????????? ????????? ??????? ???????????? ???? ?????????? ?????? ????? ??????? ????????????? ????????????? ??????? ??????. ???????? ????????????????? ???????????????? ?????????????. ??????? ????????? ??. ???????? ???????

ജി​ദ്ദ: ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ നൂ​ർ റ​ഹ്​​മാ​ൻ ശൈ​ഖ്​ സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം ഡ​യ​റ​ക ്​​ട​ർ ജ​ന​റ​ൽ എ​ൻ​ജി. മ​ർ​വാ​ൻ സു​ലൈ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ജി​ദ്ദ ഹ​ജ്ജ്​ ടെ​ർ​മി​ന​ലി​ലെ ഒാ​ഫി​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത​ു. ഹ​ജ്ജ്​ കോ​ൺ​സ​ൽ വൈ. ​സാ​ബി​റും കോ​ൺ​സ​ൽ ജ​ന​റ​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഹ​ജ്ജ്​ ടെ​ർ​മി​ന​ലി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്കാ​യി 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്​​പ​ൻ​സ​റി​യും ഹ​ജ്ജ്​ മി​ഷ​​െൻറ ബ്രാ​ഞ്ച്​ ഒാ​ഫി​സും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു​ക്കം കോ​ൺ​സ​ൽ ജ​ന​റ​ൽ സ​ന്ദ​ർ​ശി​ച്ചു.


ഇൗ ​മാ​സം 20 മു​ത​ലാ​ണ്​ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി വ​ന്നു​തു​ട​ങ്ങു​ക. ര​ണ്ടു ല​ക്ഷം പേ​രാ​ണ്​ ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഹ​ജ്ജ്​ ക​മ്മി​റ്റി വ​ഴി വ​രു​ന്ന​ത്. ഇ​തി​ൽ 77,000 പേ​ർ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി​യും ബാ​ക്കി​യു​ള്ള​വ​ർ മ​ദീ​ന വി​മാ​ന​ത്താ​വ​ളം വ​ഴി​യും എ​ത്തും.
ഇൗ​മാ​സം നാ​ലു മു​ത​ൽ മ​ദീ​ന​യി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സ്വ​കാ​ര്യ ഗ്രൂ​പ്​ വ​ഴി​യു​ള്ള ഹാ​ജി​മാ​ർ ജി​ദ്ദ വ​ഴി വ​ന്നു​തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsindian consel
News Summary - indian consel-saudi-gulf news
Next Story