ഇന്ത്യൻ അംബാസഡർ മന്ത്രി ആദിൽ ജുബൈറിനെ സന്ദർശിച്ചു
text_fieldsഅംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ ജുബൈറിനെ സന്ദർശിച്ചപ്പോൾ
റിയാദ്: ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ സൗദി വിദേശകാര്യ സഹമന്ത്രിയും മന്ത്രിസഭാംഗവും കാലാവസ്ഥ കാര്യങ്ങൾക്കായുള്ള അന്താരാഷ്ട്ര സമിതിയിലെ സൗദി പ്രതിനിധിയുമായ ആദിൽ ജുബൈറിനെ റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് സന്ദർശിച്ചു.
ഡോ. സുഹൈൽ അജാസ് ഖാൻ അടുത്തിടെയാണ് റിയാദിൽ അംബാസഡർ ചുമതലയേറ്റത്. അതിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അംബാസഡറുടെ പുതിയ ചുമതലകളിൽ വിജയിക്കട്ടെയെന്ന് മന്ത്രി ആദിൽ ജുബൈർ ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

